Playing the roles of son, brother, father, friend, and more.Learning from the world and delivering in my own unique way. Passionate about cinema, not BO numbers
എന്താ കണക്ക്? നിർത്തി പോയ്ക്കൂടെ?. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഗ്രൌണ്ട് മനസിലാക്കി.പക്ഷേ നിങ്ങൾക്ക് മനസിലായില്ല . എന്നിട്ട് ജയിച്ച ശേഷം ഇതിനെ കുറിച്ച് ഒന്നും മിണ്ടാതെ ജയിച്ചവരോടൊപ്പം.വടകരയിൽ 24 ൽ ശൈലജ ടീച്ചർ ജയിച്ചു എന്നു പറഞ്ഞവരാണ് !!@mathrubhuminews
https://t.co/vHvaD1YeT7
2025 ഓഗസ്റ്റ് 13 നും ഈ വ്യക്തി ഇതേ വകുപ്പ് മന്ത്രിയുടെ കൂടെ ഇരുന്നപ്പോൾ കാണാത്ത പ്രതിഷേധം ഇന്ന് നടക്കുമെന്നു നിങ്ങൾക്കറിയാം.കാരണം പ്രതിഷേധത്തെ മാനിക്കുന്ന,അല്ലെങ്കിൽ അതിനവസരം നല്കുന്ന ഒരു സർക്കാർ ഇവിടെയുണ്ട്.
#കഷ്ടം@AsianetNewsML@mathrubhuminews@24onlive@vinuvjohn@pgsure
ഇദ്ദേഹത്തെ കളിയാക്കുന്നകുറെ പോസ്റ്റുകൾ കണ്ടു.എന്റെ അഭിപ്രായം,ഒരുപാട് വ്യക്തിപരം ആവണ്ട എന്നാണ്.കാരണം,അദ്ദേഹം ഒരു സാധാരണ മനുഷ്യനല്ലേ .പക്ഷേ ചാനലിൽ വരുന്നത് പാർട്ടിയുടെ വക്താവ് ആയാണ്.ന്യായീകരിക്കേണ്ടത് കടമയാണ്. നമ്മൾ വിമർശിക്കേണ്ടത് ആ പാർട്ടി നിലപാടിനെയല്ലേ?
ഉള്ളിൽ സങ്കടം ഉണ്ടാവും.
സൈക്കിൾ ഓടിക്കാൻ പഠിച്ചത് 4ൽ പഠിക്കുമ്പോൾ.കുറച്ചുപേർ മണിക്കൂറിന് 2₹ക്ക് വാടകയ്ക്കെടുത്ത് ഓടിക്കുന്നത് ആയിരുന്നു അവധിക്കാലങ്ങളിലെ പ്രധാനം. 10കഴിഞ്ഞപ്പോൾ സ്വന്തമായി വാങ്ങി തന്നു.പിന്നീട് 7വർഷം പയ്യന്നൂരും പരിസരവും മുതൽ അടുത്ത ചെറുപട്ടണ-ഗ്രാമങ്ങളുടെ ആത്മാവ് അറിഞ്ഞത് സൈക്കിളിലാണ്.
@Govindhan916 അല്ല. നികുതി കുറക്കുന്നത് മണ്ടത്തരം എന്ന് പറഞ്ഞത് സാക്ഷാൽ തോമസ് ഐസക് സർ ആണ്. അത് quote ചെയ്തതാണ് ഇവർ. പക്ഷേ പറഞ്ഞ സന്ദർഭം mention ചെയ്തില്ല.
@SiniiMayo ഇന്നത്തെ ഒരു ഫേയ്ക് ന്യൂസ് എന്താണെന്നു അറിയോ ? vd സർക്കാർ വീണ്ടും വാക്ക് തെറ്റിക്കുന്നു,സൌജന്യ ബസ് യാത്ര ആഗസ്റ്റ് 15 ലേക്ക്.ഇതിങ്ങനെ നീണ്ട് പോകുമെന്ന്.എന്റെ ഒരു സുഹൃത്തും പറഞ്ഞു,മോളുടെ ഒരു കൂട്ടുകാരി ക്ലാസിൽ പറഞ്ഞു എന്നു വന്നപ്പോൾ പറഞ്ഞു.ഇങ്ങനെ യൊക്കെ പോകുന്നത് നല്ലത് തന്നെ.!!