ഡെവിളിഷ് ഫേസ് കാർഡ്🥵🔥
ഖലീഫ ക്ലൈമാക്സിൽ പൃഥ്വി ഷമ്മി തിലകന് നേർക്ക് വരുമ്പോൾ ഉള്ള ഈ സീൻ എന്തൊരു ഹൈ വോൾട്ടേജ് ആണ്🔥ആ നടത്തവും നോട്ടവും എല്ലാം കൊണ്ടും പക്കാ ഡെവിളിഷ് ലുക്ക് 🥵 ഈ സീനിന്റെ തിയേറ്റർ എക്സ്പീരി��ൻസ് വൻ കിടില��� ആയിരുന്നു Peak Elevation! 💥👌
പടത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട സീൻ ❤️❤️
#PrithvirajSukumaran #khalifatheruler #mohanlal #vysakh