നിങ്ങൾ എങ്ങനെ കമ്മ്യൂണിസ്റ്റായി?
പേരുകൾ പോലും ഇല്ലാത്ത
പള്ളിക്കൂടം കാണാതെ
ഒരു തരി മണ്ണില്ലാതെ
മാനം പോലും അപഹരിക്കപ്പെട്ട്
രാവന്തിയോളം ചോര തുപ്പി പണി എടുത്ത് മരിച്ച ഞങ്ങളെ, ഈ ഭൂമിയിൽ അവകാശം എന്തെന്ന് പഠിപ്പിച്ചത് ഈ ചെങ്കൊടിയാണ്.
അത് ചെങ്കൊടി മാത്രമല്ല ഞങ്ങളുടെ പോരാട്ടമാണ്