ഏട്ടൻ ഫാൻസിനു ചൊറിച്ചിൽ തുടങ്ങി 😂🔥
.
.
നാന്നൂരിലേറെ സിനിമകൾ ചെയ്തൊരു, ലെജൻഡറി കരിയർ ഉള്ളൊരു നടന്റെ പുതിയൊരു സിനിമ വരുമ്പോഴും എന്താണ് അയാൾ പുതിയതായി ചെയ്തു വെച്ചിട്ടുള്ളത് എന്നൊരു curiosity തോന്നണേൽ ആ ലെജൻഡ് ന്ടെ പേര് മമ്മൂട്ടി എന്നായിരിക്കണം!❤️
#Mammootty𓃵 #kalamkaval
DQ confirms that #Mammootty will feature in the future part of Lokah & it will be the first film
he's gonna do with his Father. I'm happy that I have earned it after 14 Years, because he will not just accept it if I ask. A proud moment for me to share screen with legend @dulQuer
ഇതിന് മുകളിൽ ഒന്നും ആരോടും ആരാധന തോന്നിയിട്ടില്ല ചെറുപ്പം മുതൽ തുടങ്ങിയതാണ് ഇങ്ങേരോടുള്ള ഇഷ്ട്ടം ബാല്യത്തിലും കൗമാരത്തിലും ഇപ്പോൾ യൗവ്വനത്തിലും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤️
#Mammootty@mammukka#HappyBirthdayMammukka
ഈ വർഷവും കാണും അടുത്ത വർഷവും കാണും അതിപ്പോ State Best Actor Category എടുത്താലും National Best Actor Category എടുത്താലും.. 🤫🔥
അല്ലാതെ സോഷ്യൽ മീഡിയ Circle ൽ ദുരന്തം പടത്തെ Cult Classic ആക്കി ആഘോഷിച്ചു നിർവൃതി അടയേണ്ട ഗതികേട് ഇല്ല... 😌🙌
Once and Always The GOAT
#Mammootty