@SassyDopamine നിങ്ങളുടെ വായിൽ നിന്ന് വരുന്നതാണ് നിങ്ങളുടെ സ്റ്റാൻഡേർഡ്, നിൻറെ തന്ത നിൻറെ അമ്മൂമ്മ എന്ന് ഞാനും തിരിച്ചു പറഞ്ഞാൽ നമ്മൾ രണ്ടുപേരും ഒരേ ലെവലിൽ ആവില്ലേ ... അങ്ങനെ ഞാൻ പറഞ്ഞു ശീലിച്ചിട്ടില്ല നിങ്ങൾക്ക് ആവശ്യമുള്ളത്ര വിളിച്ച് സന്തോഷിക്കാം 🙏🙏
@SassyDopamine ആഹാ,, ഇതൊക്കെ എന്തോന്നാണ്, ഫസ്ട്രേഷൻ , ഈഗോ ഹർട്ട്, രണ്ടുവട്ടം റിപ്ലൈ ചെയ്യൽ , മറ്റുള്ളവരുടെ തന്ത, അമ്മൂമ്മ എന്നൊക്കെ പറഞ്ഞാൽ മാസ്സ് ആവും എന്ന് കരുതുന്ന ഒരു ജനറേഷൻ .. ഗെറ്റ് എ ലൈഫ് അമ്മായി ... 🙏🙏
@SassyDopamine തേങ്ങാക്കൊല .. ഇവിടെ ആര് മോളേന്ന് വിളിച്ചു എന്നാണ് .. ????
കണ്ണിൽ വല്ല തിമിരമോ അല്ലെങ്കിൽ ഇനി അൽഷിമേഴ്സ് അങ്ങനെ വല്ലതും ഉണ്ടോ ആവോ ... എന്തൊരു ഇരവാദം ആണ് ഇങ്ങനെ പച്ചക്കള്ളം വിളിച്ചുകൂവി നടത്തുന്നത് .. ലേശം ഉളുപ്പ് 🤌🤌
@SassyDopamine അയ്യോ ആന്റി ബിപി കൂടും ..😂
വീട്ടിൽ ഇരിക്കുന്ന സ്ത്രീകളെ വലിച്ചിഴച്ച് ഒരു ഡിബേറ്റിൽ കൊണ്ടുവന്ന് ഞാൻ പറഞ്ഞതാണ് ശര�� എന്ന് വയ്ക്കേണ്ട കാര്യം നമുക്കില്ല .. മ്ലേച്ഛം എന്നല്ലാതെ എന്ത് പറയാൻ ...
@SassyDopamine അയ്യോ അങ്കിൾ എന്ന് വിളിച്ച് സാറ്റിസ്ഫാക്ഷൻ അടയാതെ വല്യമ്മേ... ബസിൽ സ്ത്രീകൾക്ക് സൗജന്യം അനുവദിച്ചപ്പോൾ ലക്ഷക്കണക്കിന് സമ്പാദിക്കുന്ന സ്ത്രീകൾക്കും ��ിട്ടിയേ എന്ന് പറഞ്ഞു കരഞ്ഞവരെ നമുക്ക് അറിയാം... സെയിം കാര്യം റിസർവേഷനും ഉണ്ടല്ലോ... Take care ആൻ്റി 😂
@agent144x ആ പറഞ്ഞത് കറക്റ്റ് ആണ്... മര്യാദയ്ക്ക് എന്തെങ്കിലും നല്ല പേരിട്ടൂടെ... പക്ഷേ ഒരു മത്സര പരീക്ഷയ്ക്ക് പഠിക്കേണ്ടവരെ സംബന്ധിച്ച് കുറച്ചുകൂടെ എല്ലാം എളുപ്പമായി ഏതെങ്കിലും ഒരു നേതാവിന്റെ പേര് പഠിച്ച് വച്ചാൽ മതിയല്ലോ 😂😂
ഉർവശി ശാപം ഉപകാരം 😇
@Amarnat46517990@j_it_h_in എൻറെ നാട്ടിൽ തന്നെ എനിക്കറിയാം ഒരു ഫാമിലിയിൽ തന്നെ 6-7 പേർക്ക് സർക്കാർ ജോലി , അതേ ജാതിയിൽപ്പെട്ട തൊട്ട് അപ്പുറത്തുള്ള ആൾക്കാർ പറമ്പ് കിളയ്ക്കാൻ പോണതും അവരുടെ കുട്ടികൾ കഷ്ടപ്പെടുന്നതും ... ഈ രീതിയിൽ പോയാൽ നൂറ്റാണ്ടുകളുടെ അടിച്ചമർത്തൽ എത്രകാലത്തോളം പറയും .??
@Amarnat46517990@j_it_h_in നമ്മുടെ നാടിൻറെ അവസ്ഥയിൽ എത്ര പേർ അന്വേഷിച്ച് കൊടുക്കും എന്നുള്ളത് നമുക്ക��� മനസ്സിലാക്കാവുന്നതേയുള്ളൂ... അപ്പോഴും നിലവിലെ ഇന്ത്യൻ നിയമപ്രകാരം SC/ST വിഭാഗങ്ങൾക്ക് ക്രീമിലെയർ വ്യവസ്ഥ ബാധകമല്ല എന്നാണ് എൻറെ വിശ്വാസം.. അത് ആ ജാതിയിൽ തന്നെയുള്ള മറ്റ��ള്ളവർക്ക് ദോഷകരമായി അല്ലേ ബാധിക്കുക ?
@nishanonfire അയ്യോ ഓങ്ങള എത്തിയോ ... കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ച് ഇ��ിക്കുകയായിരുന്നു ...
ഇല്ലത്ത് തിരക്ക് പിടിച്ച പണികൾ ഉണ്ടായിരുന്നു അല്ലേ ... വന്നതിന് വലിയ നമസ്കാരം 😂😂
@Amarnat46517990@j_it_h_in ഓക്കേ അതി���യോക്തിപരമായി പറഞ്ഞ യൂസഫലി പ���ലെയുള്ള നാട് അറിയുന്ന പണക്കാർ എത്തില്ലായിരിക്കും പക്ഷേ അപ്പോഴും അതി സമ്പന്നരായ ഒട്ടേറെ പേർ മുസ്ലിം കമ്മ്യൂണിറ്റിയിൽ നിന്നും ഈഴവ കമ്മ്യൂണിറ്റിയിൽ നിന്നും ആ ഒബിസി ലിസ്റ്റിലേക്ക് എത്തുന്നുണ്ട് എന്ന് പറഞ്ഞാൽ നിഷേധിക്കാൻ പറ്റുമോ ?
@Amarnat46517990@SassyDopamine Central government jobs strictly require a Non-Creamy Layer (NCL) certificate due to 'Creamy Layer' criteria, whereas Kerala PSC recruitment follows 'Communal Reservation,' where the Creamy Layer concept does not apply in the same way 😂