1/ Hon. CM of West Bengal @MamataOfficial has written to the Hon @PMOIndia seeking exemption from GST/Customs duty and other duties and taxes on some items and COVID related drugs.
My response is given in the following 15 tweets.
@ANI@PIB_India@PIBKolkata
No going back on words. The Finance Act, 2021 hasn't brought in any additional or new tax on hardworking Indian workers in Saudi/UAE/Oman/Qatar. It has merely incorporated general definition of the term "liable to tax" in the Income Tax Act to provide clarity. (1/3)
തിരുവനന്തപുരം വിമാനത്താവളവും അദാനിയുടെ കൈകളിലേക്ക്. സംസ്ഥാന പൊതുമേഖല സ്ഥാപനം KSIDC വിമാനത്താവളം നടത്തിപ്പ് ഏറ്റെടുത്തുകൊള്ളാം എന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു, പക്ഷെ KSIDCയുടെ കുറഞ്ഞ തുകയ്ക്ക് ഉള്ള ടെൻഡർ വരെ ഒഴിവാക്കിയാണ് അദാനിയെ തിരഞ്ഞെടുത്തത്.
ഇമ്മാതിരി തള്ളലുകൾ പൊളിഞ്ഞതിനാണ് താഴെ SS-ൽ ഉള്ള തെണ്ടി എന്നെ ബ്ലോക്ക് ചെയ്തത്
അതു പോട്ടെ 100 കോടി ഉലുവയുടെ കണക്കു പറയുന്നുണ്ടല്ലോ കേരളത്തിൽ പിൽഗ്രിം ടൂറിസം വഴിയുള്ള ഡയറക്റ്റ്-ഇൻഡയറക്റ്റ് വരുമാനം എത്രയെന്നു അറിയാമോ..?
ദേവസ്വം വരുമാനം ബാങ്കിങ് ബിസിനസ് വഴി ഇരട്ടിക്കുന്നത്..?🤷🏽