इस मंत्री को बर्खास्त ना करके भाजपा न्याय की प्रक्रिया में बाधा डाल रही है।
केंद्र सरकार ना तो किसानों की परवाह करती है, ना ही हत्या के शिकार भाजपा कार्यकर्ताओं की।
#KisanKoNyayDo
ലോകംകണ്ട മികച്ച സാമ്പത്തിക വിദഗ്ധൻ, മികച്ച ധനമന്ത്രി,ദേശിയ തൊഴിൽ ഉറപ്പ്പദ്ധതിയും, ഭഷ്യസുരക്ഷയും ഇന്ത്യക്ക് സമ്മാനിച്ച പ്രധാനമന്ത്രി..ശ്രീ ഡോ.മൻമോഹൻ സിംഗിനു..ജന്മദിന ആശംസകൾ....
I wish former PM Dr Manmohan Singh good health&happiness for many years to come.
#HappyBirthdayDrMMS
There is no difference between the Taliban and the Sangh Parivar. There is a brutal police rule going on. The khaki terror of the BJP government that the locals sticks beat and shoot them.
#Assam#AssamPolice#assamfiring#shameonbjpgovt
• Only Brahmin CM in UP was from Congress
• Muslim CMs of Assam & Maharashtra were from Congress
• Only Sikh PM in India was from Congress
• Only Dalit CM in Punjab is from Congress
➡️ Only Congress can take India Forward Together.
#CongressForAll
മാപ്പുമില്ല കോപ്പുമില്ല സഘികളേ...
ഓർമ്മയില്ലേ ആ വാക്കുകൾ മേരാ നാം രാഹുൽ ഗാന്ധി ഹേ ... രാഹുൽ സവർക്കർ നഹി ഹൂം ...🔥
ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് എന്ന പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസ് തള്ളി കോടതി..
@RahulGandhi#RahulGandhi#RSSKilledGandhi
കർഷകർ കഠിനാധ്വാനം ചെയ്യുകയും വയലിൽ വളരുന്ന വിള നൽകുകയും ചെയ്യുന്നു.അവകാശങ്ങൾ ആവശ്യപ്പെടുമ്പോൾ ബിജെപി സർക്കാർ അവരെ വടികൊണ്ട് രക്തം വാർക്കുന്നു.കർഷകരുടെ മേൽ കിടക്കുന്ന ഓരോ വടിയും ബിജെപി സർക്കാരിന്റെ ശവപ്പെട്ടിയിൽ ഓരോ ആണിയായി പ്രവർത്തിക്കും
#FarmersProtest ✊️
ആധുനിക ഇന്ത്യയുടെ പിതാവ് രാജീവ് ഗാന്ധി ജനിച്ച ദിവസം
സംഘപരിവാർ അദ്ദേഹത്തിന്റെ പേരുകൾ ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയാൻ ശ്രമിച്ചാലും
ജനകോടികളുടെ മനസ്സിൽ മായാതെ കിടക്കുന്ന സൂര്യ തേജസിന്റെ പേരാണ് രാജീവ് ഗാന്ധി ഇന്ത്യയുടെ സൂര്യ തേജസ്സിൻ്റെ ത്യാഗോജ്ജ്വല സ്മരണകൾക്ക് മുന്നിൽ പ്രണാമം.
It sounds as if there are at least two Malayali Taliban here — one who says “samsarikkette” around the 8-second mark & another who understands him!