പാവങ്ങളുടെ വിയർപ്പിനെ കൊള്ളയടിച്ച് സാമ്രാജ്യം പണിത പലിശ മാഫിയക്കെതിരെ ഒരുകാലത്ത് നടന്നത് “ഒപ്പറേഷൻ കുബേര” ആയിരുന്ന���.
അന്ന് സാധാരണക്കാരന്റെ ജീവിതത്തിനൊപ്പം നിന്ന നേതാവ്, ഇന്ന് നമ്മുടെ നാടിന്റെ ഭാവിയെ തകർക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ “ഒപ്പറേഷൻ തൂഫാൻ” കൊണ്ട് പോരാട്ടം നയിക്കുന്നു.
കാലം മാറിയാലും നിലപാട് മാറിയിട്ടില്ല…
ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്.
അന്നും ഇന്നും ജനങ്ങൾക്കായി മുന്നിൽ നിൽക്കുന്ന നേതാവ്
Ramesh Chennithala 💙
The embers of this pain never fade. Rajiv ji was the rising sun of my political life, bringing a person from an ordinary village into India's mainstream politics.
That dark night in Sriperumbudur and the endless tears will never be forgotten. The day a nation wept was also my greatest personal loss.
He was a phenomenon who taught India to dream. Modern India’s first steps were born from his vision—one that cannot be extinguished by a blast or erased by time. It will burn bright as long as history exists. Heartfelt tributes to his unforgettable memory. 🙏 #RajivGandhi
I pay my homage to Bharat Ratna Late Sh. Rajiv Gandhi ji on his death anniversary. He was a trailblazing PM who, in his short tenure, set the foundations for India’s transformation. Even today, despite the many attempts to erase his legacy, he remains a towering figure who structurally empowered India’s women, youth, poor and underprivileged through his policies.
He laid down his life while standing up to forces that threatened India’s sovereignty and integrity. India will never forget this sacrifice, and we will always be guided by the path he showed us.
For lakhs of Congress workers like me, he continues to be a hugely influential figure whose idealism and commitment to national welfare is a major driving force. We miss him everyday.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് തുടർച്ചയായി പരോൾ നൽകിയതിൽ ബഹു ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല അടിന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോര്ട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. 🔥🔥🔥
Ramesh Chennithala
21 May , A day India lost a young visionary leader.
Rajiv Gandhi dreamed of a modern, progressive and united India. His contributions in technology, education and decentralization still shape the nation today.
Remembering him with respect on his death anniversary. 🌹🇮🇳
#RajivGandhi #RememberingRajivGandhi
ഈ സർക്കാരിന്റെ നയവും മുഖവും ജനകീയതയാണ് എന്ന് ആദ്യ ദിവസം മുതൽ പ്രഖ്യാപിച്ചും പ്രവർത്തിച്ചും കൊണ്ടാണ് UDF സർക്കാർ മുന്നോട്ട് പോകുന്നത്.
അൽപസമയം മുൻപ് വാർത്ത കാണുമ്പോൾ സ്ക്രീൻ മുഴുവൻ പോലീസായിരുന���നു. ജലപീരങ്കിയും ജനങ്ങളുടെ നിലവിളിയും പശ്ചാത്തലത്തിൽ കേൾക്കാമായിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാരിയത്ത് കാവിലെ വീടുകൾ ഒഴിപ്പിക്കാനെത്തിയ പോലീസിന്റെ നടപടികളായിരുന്നു അത്. ആത്മഹത്യാശ്രമം നടത്തുന്ന പാവം മനുഷ്യർക്കിടയിലൂടെ പോലീസിന്റെ പാച്ചിൽ ,ആ കാഴ്ച ശരിക്കും ഭീതിജനകവും ഹൃദയഭേദകവും ആയിരുന്നു.
എന്നാൽ അധികം വൈകാതെ തന്നെ മറ്റൊരു വാർത്ത ഫ്ലാഷായി എത്തി
“ജനങ്ങളെ ഭീതിയിലാഴ്ത്തിയ പോലീസ് നടപടി ഉടൻ നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല DGPയ്ക്ക് നിർദേശം നൽകി.”
അതായിരുന്നു ഒരു യഥാർത്ഥ ജനകീയ ഇടപെടൽ. ക്ലാസ്!
അത് കണ്ടപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് കെ-റെയിൽ സമരകാലമാണ്. മഞ്ഞക്കുറ്റി ഇടാൻ ചെന്നപ്പോൾ ജനങ്ങളെ വലിച്ചിഴച്ച് നീക്കിയ പോലീസിനെയും അന്നത്തെ പോലീസ് മന്ത്രിയെയും ആരും മറന്നിട്ടില്ല. ഇന്ന്, “ആ മഞ്ഞക്കുറ്റി വലിച്ചെറിഞ്ഞ് കളയും” എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞ ദിവസത്തോടൊപ്പം തന്നെയാണ് പുതിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഈ ഇടപെടലും ഉണ്ടായത്.
ഇതാണ് ജനകീയ സർക്കാരിന്റെ മുഖം.
ശ്രീ രമേശ് ചെന്നിത്തല എന്ന ആഭ്യന്തര മന്ത്രി DGPയോട് പറഞ്ഞതിന്റെ സാരാംശം വളരെ ലളിതമാണ് .
ഏത് ഉത്തരവിന്റെ പേരിലായാലും ജനങ്ങളുടെ നെഞ്ചത്ത് കയറിനിൽക്കരുത്.
ചുരുക്കി പറഞ്ഞാൽ,
“നിങ്ങൾ ഇനി വിജയന്റെ പോലീസ് അല്ല… ജനങ്ങളുടെ പോലീസാണ്.”
അത് ഇന്നും മനസ്സിലാകാത്തവർക്ക് വരും ദിവസങ്ങളിൽ മനസ്സിലാകും.
കാരണം ഇവിടെ അവസാന വാക്ക് പറയുന്നത് ജനങ്ങളാണ് ❤️
मोदी ने इटली की प्रधानमंत्री मेलोनी को 'मेलोडी' टॉफी दी है।
इटली जाकर मेलोनी से मिलने से पहले मोदी ने हिंदुस्तान में भाषण दिया और कहा- आर्थिक तूफ���न आ रहा है, विदेश मत जाइए।
और खुद जेब में मेलोडी टॉफी लेकर अपने महंगे हवाई जहाज से इटली चले गए। फिर मेलोनी को टॉफी खिलाई और रील बनाई।
देखिए... देश की जनता के साथ क्या खिलवाड़ हो रहा है।
: नेता विपक्ष श्री @RahulGandhi
Revered leader Sri #GSudhakaran has been appointed as the Pro Tem Speaker of the Kerala Legislative Assembly. Widely respected for his vast legislative experience, administrative insight and steadfast commitment to democratic values, he brings dignity and wisdom to this important constitutional role.
Cabinet has decided to denotify the land acquired for the #SilverLineProject. Thousands of families have faced prolonged hardship, with restrictions even on selling their own properties. The government will also take steps to withdraw cases registered against people who protested the project. We remain committed to justice, relief, and restoring public confidence.
#Krail
#TeamUDF