ഇവിടെ സദാചാരം സ്വന്തം പെങ്ങളോടും പെണ്ണുമ്പിള്ളയോടും മാത്രമേ ഉള്ളൂ, ബാക്കി ഉള്ളതെല്ലാം ഒരു തരം ചൊറിച്ചിൽ ആണ്. വസ്ത്രത്തിന്റെ ഇറക്കം നോക്കി അഭിപ്രായം പറയാൻ ഇറങ്ങിയിരിക്കുന്നു കുറെ നാറികൾ. ഈ വക മലരുകളോട് ഒന്നേ പറയാനുള്ളൂ ഓട് മൈരേ കണ്ടം വഴി !
#I_stand_with_anaswararajan