Thalaivar speech @ #Dharman Launch🌟🔥
The Deadly Doctor starts off with a banger speech…💥😂 Thalaivar @Rajinikanth befitting reply to all recent controversies in is his style…💥💥💥
Ketta payan sir intha Kaali…😂🔥💥#Thalaivar173
@PerezMaaman അവർ നമ്മളെ മൂഞ്ചിക്കാൻ തീരുമാനിച്ചാൽ നമ്മൾ അതന്നെ തിരിച്ചും ചെയ്യും.. ഒരു ന്യായ വില ഇടണം ആയിരുന്നു.. അതില്ലാത്ത സ്ഥിതിക്കു നമ്മൾ വേറെ വഴി നോക്കണം 😁
@Orgasamistt ഡോ,, ഡോ.. ഇച്ചിരി മര്യാദ കാണിക്കേടെ,, ഒരാൾ public servant ആണ്.. ഇന്നലെ നടന്നത് മാധ്യമങ്ങൾ ഉൾപ്പടെ public ആളുകൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ നടത്തിയ കോപ്രായം..
@Warlock_mohit There shouldn't be ANY i repeat ANY identity to prove something other than human.. Atleast in school.. Why you're going back to the craziest & darkest caste and religious era?? Grow up.. Be a human.. Nothing else..
@junjunjitweets പൊന്മാൻ സിനിമയിലെ പാർട്ടി അടിമ 😁😁 പാർട്ടി ഏതായാലും ഇതൊക്കെ തന്നെയാ എല്ലാ അണികളുടെയും അവസ്ഥ.. ഇവനൊന്നും ഇത് വരെ നേരം വെളുത്തിട്ടില്ല.. ലോട്ടറി എടുത്താൽ ഇതിലും എളുപ്പം രക്ഷപെടും.. അല്ലാതെ പാർട്ടി പണി എടുത്താൽ പാർട്ടി രക്ഷപെടുത്തും എന്നത് ലക്ഷത്തിൽ ഒന്ന് പോലും സാധ്യത ഇല്ല..