3000 Cases - No Exam
30,000 Cases - No Exam
3 lakh Cases - No Exam
3 MILLION CASES - Yes Perfect Time For Exams.
And Our Medias is Doing Nonsense Debates. They dont have time for JEE NEET ISSUE.
#SATYAGRAH_AgainstExamsInCovid#StudentsKeMannKiBaat
ആകെ ഉള്ള പിടിവള്ളിയായിരുന്നു വൈദ്യുതി പ്രതിസന്ധി അതും പരിഹരിക്കാൻ പോകുന്നു,
ഇനി നമ്മൾ എന്ത് ചെയ്യും സഖാവേ.
എൻ്റെ കോവിഡ് കള്ളി ഷൈലജ ടീച്ചറെ തോൽപ്പിച്ചു വീട്ടിലും ഇരുത്തി, ദാ വീണ്ടും നമ്മളെ സണ്ണിച്ചായൻ പെടുത്തിയല്ലോ സഖാവേ.
ഇന്നി വല്ല പെണ്ണുകേസും ഇറക്കേണ്ടി വരും സഖാക്കളെ.
മരണം ആരെയും പരിശുദ്ധനാക്കുന്നില്ല എന്ന് പറഞ്ഞ് ഉമ്മൻചാണ്ടിയെയും പി ടി തോമസിനെയും മരണശേഷം അപമാനിക്കുകയും ചെയ്ത എം സ്വരാജ് കേരളത്തിലെ രാഷ്ട്രീയ സംസ്കാരം അയാളുടെ സ്വഭാവം പോലെ തന്നെ മലീമസമാക്കി എന്ന് പറയാതിരിക്കാൻ വയ്യ.
There’s something about today’s times that Kerala communists still don’t understand. I think it will take them another five years to catch up. !!
V. D. Satheesan's reaction after watching the viral AI dance video of himself. He says he dances better than Mohanlal and Thalapathy Vijay in the video. 😀👇
Shamelessness of these guys should be studied. Govt. couldn’t even add 10% of the power capacity generated by ordinary people on their own, yet now they wants to take credit for what people achieved themselves via rooftop solar.
Got blocked so couldn't quote @Tweepreneur_
മാധ്യമപ്രവര്ത്തകന് ജിജോ ജോണ്‍ പുത്തേഴത്തിന്റെ അപ്രതീക്ഷിത വേര്പാടിന് പിന്നാലെ, അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണ്.
നമ്മെ വിട്ടുപിരിഞ്ഞ ഒരു മാധ്യമ പ്രവര്‍ത്തകനെതിരെയെന്നല്ല, ഏത് മനുഷ്യനെതിരെയുമാകട്ടെ, ഇത്തരത്തില്‍ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്കാരത്തിന് തന്നെ തീരാക്കളങ്കമാണ്. മുഖമുള്ളതും ഇല്ലാത്തതുമായ ഐ.ഡികളില്‍ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ത് മാനവികതയെ കുറിച്ചാണ് പറയുന്നത്? എന്ത് മാനുഷിക മൂല്യങ്ങളെ കുറിച്ചാണ് പറയുന്നത്?
മുന്‍കാലങ്ങളില്‍ അദ്ദേഹം നല്കിയ അന്വേഷണാത്മക വാര്‍ത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണ്. ഒരു മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യ നിര്‍വഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെത്തന്നെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല.
എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നല്കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വിഷയം അതീവ ഗൗരവത്തില്‍ പരിഗണിക്കും. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയുമില്ലാതെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ആര്‍ക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല.
ഒരാളെ തകർക്കാൻ കഥകൾ മെനഞ്ഞവർ,ഇല്ലാത്ത കേസുകൾ ഉണ്ടാക്കി വേട്ടയാടിയവർ,
ആ മനുഷ്യന്റെ കണ്ണുനീരിൽ ആഘോഷിച്ചവർ...
ഇന്ന് കാണുന്നുണ്ടോ?
നേതൃത്വം നൽകിയവർക്ക് നേരെ തന്നെ കേസെടുക്കാൻ ആവശ്യപ്പെടുന്ന കാലം.
#ഉമ്മൻചാണ്ടി എന്ന മനുഷ്യനെ എത്ര ക്രൂരമായിട്ടാണ് നിങ്ങൾ വേട്ടയാടി യത്.ഒടുവിൽ ആ മനുഷ്യന്റെ നിഷ്കളങ്കത ഈ കേരളം തിരിച്ചറിഞ്ഞു.പക്ഷെ...കാലം വളരെ വൈകിപ്പോയിരുന്നു.
മറ്റുള്ളവന്റെ കണ്ണുനീരിനും
സങ്കടങ്ങൾക്കും കാരണമായവർ,
അത് അനുഭവിക്കാതെ ഇവിടെ നിന്ന് ആരും പോകില്ല.
വീണുപോയ ഓരോ തുള്ളി കണ്ണുനീരിനും,അനുഭവിച്ച ഓരോ സങ്കടത്തിനും,കാലം കണക്ക് ചോദിക്കാതെ വിടില്ല.
ഇത് കർമ്മമാണ്...ഇത് കാലത്തിന്റെ മറുപടിയാണ്.
ഉമ്മൻചാണ്ടി💙🥰 #Keralam
@vdsatheesan@chennithala
ഇന്ന് ഒരു മാധ്യമ പ്രവർത്തകന്റെ മരണവാർത്തക്കടിയിൽ ആഹ്ലാദിച്ച് തിമിർത്ത ചില രാഷ്ട്രീയ അനുഭാവികൾ കമന്റിട്ടതിന് ശേഷം ഉറക്കെപ്പാടി.
"മനുഷ്യനാവണം, മനുഷ്യനാവണം
ഉയർച്ചതാഴ്ചകതീതമായ സ്നേഹമേ
നിനക്ക് ഞങ്ങൾ പേരിടുന്നതാണ്...."
"ഇവർ ഇത്രേം ഒള്ളു. ഇത്രമാത്രം "
We expected the NCW workshop in Surajkund, Faridabad, to offer more information, ideas, and guidance on making better laws.
Just before the function, we were invited to sit on the dais but were not allowed to speak. All sessions were in Hindi. As we are from South India, we requested that English also be used so we could understand, but nobody listened.
We had hoped to gain more from the two-day workshop, but the discussions were mostly about filing police complaints and calling ambulances.
: @BKKollam ji
Hello @DelhiPolice@DCP_IFSO.
Here are a few posts by Swatantra Bharadwaj using AI generated images to sexualize Muslim women.
Will you take cognizance of these provocative posts targeting Muslim Women?
Breaking 🚨
Ajay Rai drags Yogi Adityanath to the court. 🔥🔥
He has filed a defamation lawsuit against Yogi Adityanath.
Few days ago, Yogi said: "Ajay Rai visits Hanuman Garhi and then consumes fish during the month of Sawan."
He said, “Yogi Adityanath has questioned my character. I am a resident of Kashi, and to this day, I have never even touched fish." 🔥