*ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം*
2024 ജൂലൈ 31 മുതൽ ആഗസ്റ്റ് ആറ് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 89,13,000 രൂപയാണ് വിതരണം ചെയ്തത്.
Even as rescue operations were happening in #Wayanad after the horrific landslides, the union government was looking for people to write articles on the #Kerala government’s poor policies.
Read all about it in this week’s #Powertrip newsletter.
https://t.co/A3Qfo4fxIe
"കർഷകത്തൊഴിലാളികൾക്ക് 5000 രൂപ പ്രതിമാസപെൻഷൻ ഉറപ്പാക്കണം. ഇതിനാവശ്യമായ തുക കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറണം"
സ. വി ശിവദാസൻ എംപി രാജ്യസഭയിൽ സംസാരിക്കുന്നു.
കിനാലൂരിൽ എയിംസ് എന്ന കേരളത്തിന്റെ ഒരു പതിറ്റാണ്ടായുള്ള ആവശ്യം കേന്ദ്രം അംഗീകരിക്കണം. കേരളത്തിലെ കോഴിക്കോട് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) സ്ഥാപിക്കണം. ജോൺ ബ്രിട്ടാസ് സംസാരിക്കുന്നു