അതായത് ഒരേ കുടുംബശ്രീയിലെ മേരിക്കും, ത്രേസ്യക്കും, ഫാത്തിമക്കും, ആമിനക്കും സൗജന്യ തൊഴിൽ പരിശീലനവും, ജോലിയും.. അതേ കുടുംബശ്രീയിലെ മീനാക്ഷിക്കും, രാജമ്മക്കും, തങ്കമണിക്കും മൂന്നു നേരം 'മതേതരം' ഓരോ ഔൺസ് വീതം സേവിച്ച് വിശപ്പ് മാറ്റാം.
@Gineeshmm പ്രകൃതി സ്ത്രീകളുടെ ശരീരത്തിനുമേൽ കൂടുതൽ ക്ലേശം ഉണ്ടാക്കുന്നു. സ്ത്രീകൾക്കാണ് പരുഷന്മാരെക്കാൾ കൂടുതൽ അധ്വാനവും, ഉത്തരവാദിത്വങ്ങളും; പേപ്പർവായിക്കുക, പുകവലിച്ചുംകൊണ്ട് കക്കൂസിൽ പോവുക, നിക്വാരാഗ്വായിലെ സർക്കാരിനെ സംരക്ഷിക്കുക തുടങ്ങിയ പ്രധാന ജ്വാലികള് നമ്മളാണ് ചെയ്യുന്നതെങ്കിലും.
@sathimn1@PanickarS The two 'runnings' are different. The start in the short distance track running is in itself an intricate feat which requires great effort to master.
@honeynair കഴിഞ്ഞ രണ്ടരമണിക്കൂറുകളായി ഓഫ് ചെയ്തിരിക്കയായിരുന്നു. ഇന്നലെ വൈകിട്ട് പിഴുത് രാത്രി വെച്ച സുന്ദരൻ കാച്ചിൽ എരിശ്ശേരി (കപ്പലണ്ടി തിന്ന് വയറു മുടക്കിയതുമൂലം) കഴിക്കാൻ സാധിക്കാത്തതിൽ മനം നൊന്തുപോയിരുന്നു രാവിലെ.
പടവലങ്ങ, ഇളം മത്തൻ, ചേന, വെള്ളരിക്ക, കായ് എന്നിവയും സ്വീകരിക്കുന്നതാണ്.
Can any one enlighten me about the logic behind appointing mediators to talk with protesters of Shaheen Bagh (who is adamant on withdrawal of CAA)? What after the mediation talks?
കെ സുരേന്ദ്രനെ സംഘികൾക്ക് ഉയർത്താവുന്ന ഉയരം ഇന്ത്യൻ രാഷ്ട്രപതി വരെയാണ്.
എന്നുവെച്ചാൽ ലോകത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യ രാജ്യത്തിന്റെ ഒന്നാമൻ
ലോകത്തിലെ നാലാമത്തെ വലിയ സൈന്യത്തിന്റെ സർവ്വ സൈന്യാധിപൻ.
ട്രോളുന്നവരുടെ പരമാവധി ഉയരം കുണ്ടറ അണ്ടിക്കമ്പനിയാണ്..
@airnews_tvm@airnewsalerts കേരളത്തിന് വേണ്ടി ധാരാളം മെഡലുകൾ കരസ്ഥമാക്കിയ അന്തർദേശീയ ബോക്സിങ് ചാമ്പ്യൻ മുഹമ്മദ് അലിയുടെ ആശ്രിതർക്ക് തക്കതായ എന്തെകിലും ജോലി നൽകണമെന്ന് മന്ത്രിയോട് അഭ്യർത്ഥിക്കുന്നു.
@EP_Jayarajan
Why did the Indian Government revoke my visa AFTER it was granted? Why didn't they let me get a 'visa on arrival'? Is it because I have been critical of the Indian Government on #Kashmir human rights issues?