മ്മടെ തൃശ്ശൂരുത്തെ മീശപിരിക്കുന്ന ആൺകുട്ടികളിൽ ഒരാൾ 😎😎😎
രാഷ്ട്രിയം, മതം, വർഗ്ഗം എന്നിവയായി ഈ പടി കടന്നു വരരുത്.മനുഷ്യരെ മനുഷ്യനായി കാണുന്നവർക്ക് സുസ്വാഗതം 🙏
ഹേ മനുഷ്യ, ട്വിറ്റെർ മുതലാളി ഇവിടെ പുതിയതായി ജോയിൻ ചെയ്യുന്നവരുടെ അക്കൗണ്ട് രണ്ടു മൂന്നു ദിവസം നിരീക്ഷിചതിനു ശേഷം അപ്രൂവൽ കൊടുത്താൽ പോരെടോ 🙄😏😏
ഞങ്ങൾ എത്ര സമാധാനം ആയാണ് സംസാരിച്ചിരുന്നത് 😏
#Twitterowner,
#എന്ന്സ്വപ്നനൗക@Sudha10652777 പരാതി കൊടുത്തിട്ടുണ്ട് 🤭🤭🤭
@ChandhuSur31251@Sudha10652777 പ്രിയപ്പെട്ട സുഹൃത്തേ, പിതാവിന് മുൻപ് ബൂജാതനായവനെ ഇവിടെ വരുന്ന ട്വീറ്റുകൾ ഇടുന്നവർ മുഴുവൻ മോശം ആളുകൾ ആണെന്നാണോ കരുതിയെ, അങ്ങനെ ആണ് ചിന്ത എങ്കിൽ നീ വീട്ടിലുള്ള സ്ത്രീ ജനങ്ങൾക്ക് ഓരോ മോവീല് വാങ്ങി കൊടുക്ക് എന്നിട്ട് ആടും ചെയ്യൂ, നീയെങ്കിലും പണിക്കു പോകാതെ ജീവിക്കേടോ 😂😂