#BKU Industry Hit ഒരുപക്ഷെ അടിച്ചേക്കാം🙌🏻🔥
#IamGame Heavy Response കിട്ടിയാൽ അതും WW Top Grosser ആയേക്കാം
✅🔥
ഈ വർഷം ഇനി ഉള്ളതിൽ ഏറ്റവും വല്യ തൂക്കിയടി കാണാൻ പോകുന്നത് December ൽ ആണ് Team #Athimanoharam സിനിമ കുറിച്ച് കേൾക്കുന്നത് വെച്ച് വൻ Excited ആഹ് ലെവൽ പരുപാടി ആണ്..👌🏻🔥
Fans + Family Audience എന്തിന് Haters ന് ഇഷ്ട്ടമാകുന്ന ലെവൽ ഒരു ഗംഭീര Commercial Film തന്നെയാണ് തരുൺ ���ൂർത്തി cook ചെയ്തോണ്ട് ഇരിക്കുന്നത്..🔥
December Release Date മാത്രം ഒന്ന് ചേഞ്ച് ആക്കിയ മതി വൻ ക്ലാഷ് ന്റെ ഇടയിൽ കൊണ്ട് ഇറക്കാതെ December 1st Week Release ചെയ്താൽ Overseas ഒക്കെ നിർത്തി കത്തിക്കും👌🏻🔥
#Mohanlal
You deserves better @PrithviOfficial 🫠🙏🏼
Khalifa ഒരു mid പടം ആണ് പക്ഷെ ഒരിക്കലും ഒരു അവരാതം അല്ല script ആണ് കയ്യിന്ന് പോയത് but prithvi പുള്ളിയ��ടെ maximum effort ഇട്ടിട്ടുണ്ട് ഇതിൽ, പുള്ളി മാത്രമാണ് ഇതിലെ ആകെ ഉള്ള ഒരു positive factor.
ചീത്ത നേരത്തിന് ശേഷം നല്ല നേരം വരും 🤞🏼❤️