🚀 300 DAYS OF PROGRESS
🔰 300 days ago, a vision began.
⭐️ Today, that vision is a growing ecosystem powered by a global community.
💠 300 Days of Community
📈 300 Days of Progress
🛡️ 300 Days of Trust
❇️ Every milestone achieved.
❇️ Every challenge overcome.
❇️ Every step moving us forward.
💎 The Journey Continues.
👑 XERA — King Of Ecosystem.
🤖 TELEGRAM: @XERADAOBOT
#XERA #XERADAO #StakeXERA #Crypto #Web3
60 കൊല്ലം ഭരിച്ചവർക്ക് കഴിയാതിരുന്നത്, വെറും 11 കൊല്ലം കൊണ്ട് ചെയ്തു വെച്ചിട്ടുണ്ട്. കൈയ്യിട്ടു വാരാതിരുന്നാൽ മതി എന്ന് തെളിയിച്ചു നരേന്ദ്ര മോദി !!
1.) ഇന്ത്യയുടെ പുതിയ പാർലമെൻ്റ് നിർമ്മിച്ചു!
2.) ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിച്ചു!
3.) ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നിർമ്മിച്ചു!
4.) ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചു.!
5.) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം നിർമ്മിച്ചു!
6.) ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ നിർമ്മിച്ചു!
7.) ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ് കപ്പൽ നിർമ്മിച്ചു!
8.) ലോകത്തിലെ ഏറ്റവും നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ തുരങ്കം നിർമ്മിച്ചു!
9.) ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് നിർമ്മിച്ചു (സൂറത്ത് ഡയമണ്ട് ബോഴ്സ്)!
10.) 11 കോടി ടോയ്ലറ്റുകൾ നിർമ്മിച്ചു!
11.) 262 മെഡിക്കൽ കോളേജ് നിർമ്മിച്ചു!
12.) 7 IIT കൾ സ്ഥാപിച്ചു!
13.) 15 AIIMS കൾ സ്ഥാപിച്ചു!
14.) രാമക്ഷേത്രം പണിതു!
15.) ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ യൂണിറ്റ് നിർമ്മിച്ചു!
16.) ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിനുകൾ. (വന്ദേ ഭാരത്)!
17.) ഇന്ത്യയിലെ ഏറ്റവും വലിയ കോൺഫറൻസ് കൺവെൻഷൻ എക്സിബിഷൻ ഹാളുകൾ!
18.) ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ.(ജിഡിപി നിരക്ക് 6.3%)!
19.) തുടർച്ചയായി 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് (75 കിലോമീറ്റർ) ബിറ്റുമിനസ് പാത സ്ഥാപിച്ചതിൻ്റെ ഗിന്നസ് റെക്കോർഡ്!
20.)2014-ൽ നിർമ്മിച്ച റോഡുകൾ പ്രതിദിനം( 2 കി.മീ)2023ആയപ്പോൾ - (68 കി.മീ.)!
21.) ലോകത്തെ രണ്ടാമത്തെ വലിയ ഫോൺ നിർമ്മാതാക്കൾ ആയി ഇന്ത്യ!
22.) ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി!
23.) ഗോതമ്പിൻ്റെയും അരിയുടെയും ഏറ്റവും വലിയ ഉത്പാദകരായി ഇന്ത്യയെ മാറ്റി!
24.) ഏറ്റവും വിജയകരമായ G20 ഉച്ചകോടി ആതിഥേയത്വം വഹിച്ചു!
25.) ആഫ്രിക്കൻ യൂണിയൻ G20-ൽ ഉൾപ്പെടുത്തി അതിനെ G21 ആക്കി (ചരിത്രപരം)!
26.) 2014-ലെ സ്റ്റാർട്ടപ്പുകൾ(98 മാത്രം)2023 ആയപ്പോൾ സ്റ്റാർട്ടപ്പുകൾ(1 ലക്ഷം+)
27.) ഇന്ത്യയൊട്ടാകെ ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസ്, യൂത്ത് ഗെയിംസ്, യൂണിവേഴ്സിറ്റി ഗെയിംസ് എന്നിവ സംഘടിപ്പിച്ചു!
28.) തൽഫലമായി, ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കായിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയത് ഇന്ത്യയാണ് (107)!
29.) വനിതാ സംവരണ ബിൽ പാസാക്കി(വിജയകരം)!
30.) ആർട്ടിക്കിൾ 370 നീക്കം ചെയ്യൽ (വിജയകരം)!
31.) മുത്തലാക്ക് നീക്കം ചെയ്യൽ (വിജയകരം)!
32.) ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (വിജയിച്ചു)!
33.) മേക്ക് ഇൻ ഇന്ത്യ (വിജയകരം)!
34.) ഡിജിറ്റൽ ഇന്ത്യ (യുപിഐ) (വിജയകരം)!
35.) ചാർ ധാം പദ്ധതി (വിജയകരം)!
36.) സ്വച്ച് ഭാരത് അഭിയാൻ (വിജയകരം)!
37.) വിഐപി സംസ്കാരം ലാൽബതി നിർത്തലാക്കി. (വിജയിച്ചു)!
38.) ഭാരത് മാല (വിജയകരമായത്)!
39.) സാഗർ മാല (വിജയിച്ചു)!
40.) സോജില ടണൽ (വിജയകരമായത്)!
41.) മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (വിജയകരം)!
42.) നോട്ട് നിരോധനം!
43.) അടൽ സേതു(ഇന്ത്യയിലേ ഏറ്റവും നീളം കൂടിയ കടൽപാലം)!
44.) സുദർശൻ സേതു-ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം!
45.) OROP നടപ്പിലാക്കി!
46.) ഗസ്റ്റ്സ് ഫൈറ്റർ ജെറ്റുകൾ-36.
47.) ആയുഷ്മാൻ ഭാരത് -30 കോടിയുടെ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതി!
48.) ഗ്രാമവ്യവസായ വിൽപ്പന 128000 കോടി - 4 മടങ്ങ് വർദ്ധിച്ചു!
49.)സർവ്വകലാശാലകൾ - 723 ൽ നിന്ന് 1180.
50.) ISRO ബജറ്റ് - 12600 കോടി!
ഒന്നും കാണാത്തവർക്ക് ഒന്നും കാണാൻ കഴിയില്ല. ലോകത്തിനു മുന്നിൽ ഇന്ത്യ കുതിച്ചുയരുന്ന സാമ്പത്തിക ശക്തിയാണ്.
നരേന്ദ്ര മോദി ലോകാരാധ്യനായ നേതാവും !!
ഇതൊക്കെ ഈ രാജ്യത്തു നടത്താൻ ഉള്ള വിഭവശേഷി നമ്മുടെ രാജ്യത്തിനു ഉണ്ട്, കക്കാതെ ഇരുന്നാൽ മതി !!
അക്കാദമി മ്യൂസിയത്തില് പ്രദർശിപ്പിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ബഹുമതിയാണ് ഭ്രമയുഗം നേടിയത്
📸 Credit: Asianet News
Asianet News Malayalam മറ്റ് പ്രമുഖ മാധ്യമങ്ങൾക്കുമായി:
https://t.co/GF8f5L40i3
#Mammootty#Bramayugam#IndianCinema#Mollywood#Entertainment
@Moh_Afsin99 പ്രോഗ്രാം: "Emotion in Color: A Kaleidoscope of Indian Cinema" .
തീയതി: ഏപ്രിൽ 19, 2025.
പ്രത്യേകത: ഇന്ത്യൻ സിനിമയിലെ നിറങ്ങളുടെ ഉപയോഗത്തെക്കുറിച്ചും വൈവിധ്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ട 12 പ്രമുഖ ഇന്ത്യൻ സിനിമകളിൽ ഒന്നായിരുന്നു ഇരുവർ.
"Randamoozham" is likely to be Directed by Rishab Shetty.!!
The film, which is being made as a Pan-Indian film starring Rishabh himself, will start production this year...
( Lalettan out of Randamoozham bheeman character - as daughter of MT wish to have Risabh in lead role )
@i_faizalfazal@Ashwenth10 മമ്മൂട്ടി യുടെ acting നെ കുറിച്ച് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രി മുഴുവൻ ചർച്ച ചെയ്യുന്നു... ഇത് ചിലർക്ക് പ്രശ്നമാണ്, കാരണം അവരുടെ നടന് എഴുതി കാണിക്കണം .... 5G, 3G, 2G, 0G എന്നൊക്കെ. അത് കൊണ്ട് കുറച്ച് തെറി യൊക്കെ കേൾക്കേണ്ടി വരും. 😉