ചാനൽ ചർച്ചകളിൽ confidence ആയി അങ്ങ് പറയുന്ന മണ്ടത്തരങ്ങൾ ഞങ്ങൾക്ക് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. മന്ത്രിയായ സ്ഥിതിക്ക് ഇനി വീണ്ടും ആക്ടീവായി ചാനൽ ചർച്ചകളിൽ വന്നിരുന്ന് ഞങ്ങൾ മലയാളികൾക്ക് പൊട്ടിച്ചിരിക്കാൻ വീണ്ടും അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ ചുമതലയിലേക്ക്. മന്ത്രിയായി നാളെ രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്. എല്ലാവരുടെയും സഹകരണവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.
@MBRajeshCPM ചാനൽ ചർച്ചകളിൽ confidence ആയി അങ്ങ് പറയുന്ന മണ്ടത്തരങ്ങൾ ഞങ്ങൾക്ക് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. മന്ത്രിയായ സ്ഥിതിക്ക് ഇനി വീണ്ടും ആക്ടീവായി ചാനൽ ചർച്ചകളിൽ വന്നിരുന്ന് ഞങ്ങൾ മലയാളികൾക്ക് പൊട്ടിച്ചിരിക്കാൻ വീണ്ടും അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
പാവപ്പെട്ടവൻ്റെ Benz ൽ നോം അങ്ങനെ തിരുവനന്തപുരം വഴി യാത്ര ചെയ്യുകയാണ് സുഹ്രുത്തുക്കളേ. നാടെങ്ങും ഓണപ്പാച്ചിലാണല്ലോ. എല്ലാ റോഡുകളിലും അതി ഭീകര ട്രാഫിക്ക്. #HappyOnam
നാളത്തെ മനോരമ.
⭐ലിസ് ട്രസ്ൻ്റെ പേറെടുത്തത് കോട്ടയം കാരി മേരി.
⭐ലിസിൻ്റെ ഇഷ്ട വിഭവം ചമ്മന്തിയും, ചോറും.
⭐ലിസിൻ്റെ വിജയത്തിൽ ഉമ്മൻ ചാണ്ടിക്ക് പങ്ക്.
⭐ലിസി വളർന്നത് ബാല ജന സഖ്യത്തിലൂടെ
⭐ വിജയം ഉറപ്പിക്കുന്നത് വരെ കൊന്തയും, കൃപാസാനവും കൂടെ
തെരുവിലൂടെ സ്ത്രീകളെ ഈ നയിച്ച് കൊണ്ട് അഫ്ഗാനിലോ, സിറിയയിലോ, ഇറാഖിലോ അല്ല. ഇന്ത്യയിലാണ്, കേരളത്തിലാണ്. മുസ്ലീം ജനസംഖ്യ കൂടുതലുള്ള വടക്കാണ്. ലജ്ജിക്കൂ കേരളമേ.
പുതിയ സവാഹിരിയും, ബിൻലാദനും, ദാവൂദും, മുനീറും, മുഹമ്മദ് റിയാസും, ഷംസീറും, റിയാസും ഉണ്ടാകുന്ന പുതിയ ഇന്നത്തെ ഈ അൽ-ഖേരളം🤬😡
"ലജ്ജയില്ലാത്ത പെണ്ണുങ്ങള്..ഛേ..!!"
സ്കൂളിലെ ഓണാഘോഷത്തില്‍ ഈ പെണ്‍കുട്ടികള്‍ പങ്കെടുത്തതിനാണ് ഈ ആട്ടിയോടിക്കുന്നത്...പെണ്‍കുട്ടികള്‍ പങ്കെടുത്തതാണ് മതയോളികളുടെ വിഷയം..
അത്രേം പിള്ളേർ ഉണ്ടായിട്ട് ഒരാൾക്ക് പോലും ഒന്നും തിരിച്ചു പറയാൻ തോന്നിയില്ല എന്നതിലാണ് എനിക്ക് അത്ഭുതം...
ജഗത്ഗുരു ശങ്കരാചര്യർ എന്ന മഹാമനുഷ്യൻ്റെ നാടാണ് കാലടി. കാലടി സന്ദർശിക്കുമ്പോൾ ഈ യുഗപുരുഷനെയാണ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരിക്കുന്നത്. #KochiWelcomesModi#ModiAtShankaraPadam
@Kumarapilla1@savarnafascist ബൂത്ത് ലെവൽ പ്രവർത്തനം എങ്ങനെ നടത്തണമെന്നും, BJP എന്ന പാർട്ടി വോട്ട് മറിക്കുന്ന പാർട്ടി എന്ന ചീത്തപ്പേര് മാറ്റി എടുത്തതും VM പ്രസിഡൻ്റായപ്പോഴാണ്. ഇതൊക്കെ പറയാനും ആളുകളുണ്ടായതിൽ സന്തോഷം