പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചു. പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്നു കാസർകോട് ജില്ലയിൽ തിങ്കളാഴ്ച്ച യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വിദ്യാഭ്യാസബന്ദിന് കെ.എസ്.യു ആഹ്വാനം.
ഇന്ത്യൻ സൈനികർക്ക്
ഇന്ത്യൻ മണ്ണിൽ
പിടഞ്ഞുവീഴേണ്ടിവരുന്ന
സാഹചര്യമുണ്ടാവുന്നതിൽ
ശക്തമായ പ്രതിഷേധവും,
അമർഷവും, വേദനയും
രേഖപ്പെടുത്തുന്നു......
വീര ചരമം പ്രാപിച്ച
ധീര ജവാന്മാർക്ക്
ആദരാഞ്ജലികൾ......
അവരുടെ
കുടുംബാംഗങ്ങളുടെ
തീരാ വേദനയിൽ
ഞാനും പങ്കുചേരുന്നു.....