@Crick_logist Samson had to play even at 7th position. Then they said a batter should adapt to any position they are given with. Now what's so special with Vaibhav?
@FlyBySkyByGirl1 ഇന്ത്യയെയും പ്രത്യേകിച്ച് കേരളത്തെയും പ്രശംസിച്ചുകൊണ്ടുള്ള വിദേശികളുടെ റീലുകൾക്കും വീഡിയോകൾക്കും ഒക്കെ പൊതുവെ നല്ല റീച്ച് ഉണ്ട്. അത് മുതലാക്കാൻ വേണ്ടി മേൽപ്പറഞ്ഞവയുമായി relate ചെയ്ത കണ്ടെന്റ് ചെയ്യുന്ന വിദേശികളെ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു പക്ഷെ നോർത്ത്ലെ ആളുകളും ആ വഴി പോകുന്നതാണോ?
@FlyBySkyByGirl1 നമ്മൾ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യക്കാർക്ക് validation എന്നത് ഒരു പ്രത്യേക ആനന്ദം നൽകുന്ന ഒന്നാണ്. പ്രത്യേകിച്ചും വിദേശികളുടെ അടുത്തു നിന്നും. അത് മുതലാക്കാൻ നമ്മുടെ സിനിമ, ഭക്ഷണം, പ്രകൃതി, സ്ഥലങ്ങൾ, സംഗീതം അങ്ങനെ എല്ലാത്തിനെയും പൊക്കിപ്പറഞ്ഞു വിഡിയോ ചെയ്യും.
@nomadic_ex I've been noticing such videos surfacing all over d social media. Initially it ws foreigners who does videos hailin south states for engagmnts n followers n nw Indians frm northern states also startd doin it. They knw we S.I. ppl like it and we'll increse their content engagemnt.