മുഖ്യമന്ത്രി ഇന്നലെ രാവിലെ ഹെലികോപ്റ്റർ ഇൽ അമ്മായിയപ്പനെ കാണാൻ പോയി... 🚩
മുഖ്യമന്ത്രി ഇന്നലെ ഉച്ചക്ക് അമ്പലത്തിൽ തുലാഭാരത്തിൽ ഊഞ്ഞാൽ ആടാൻ പോയി🚩
മുഖ്യമന്ത്രി ഇന്നലെ വൈകിട്ട് പാണക്കാട് മട്ടൺ ബിരിയാണി കഴിക്കാൻ പോയി
🚩
ഈ മനുഷ്യനെ നിങ്ങൾ വേട്ടയാടിക്കോ..അവഹേളിച്ചോ.. കുറ്റപ്പെടുത്തിക്കോ..അതിന് ഒരു നേരവും കാലവും ഉണ്ട്.
VD സതീശൻ പറവൂർ ന്റെ MLA ആണ്.. ഇന്ന് ഇത് വരെ പറവൂർ എറണാകുളം ജില്ലയിൽ ആണ്..
വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് സ്വന്തം മണ്ഡലത്തിലേക്ക് എത്തുന്നത് ഒരു പതിവാണ്
( ആ പതിവ് ഇല്ലാത്തോണ്ട് ആണ് 6 റൗണ്ട് ധർമ്മടത്ത് പിന്നിൽ പോയത് )
സംസ്ഥാനത്ത് കാലാവർഷം കനത്തു.
CRISIS മാനേജ്മെന്റ് ന്റെ കാര്യത്തിൽ എല്ലായെപ്പോഴും കേരളത്തെ മാതൃക ആകുന്നത് ഒത്തൊരുമയും മലയാളികളുടെ ധീരതയും ആണ്.
ഭരണം മാറിയാൽ സർക്കാർ സംവിധാനങ്ങളോ കളക്ടറോ വില്ലജ് അധികൃതരോ മാറുന്നില്ല എന്ന് ഈ കമ്മികൾക്ക് അറിയാഞ്ഞിട്ടാണോ?
റോഡ് മാർഗം എറണാകുളത്തേക്ക് എത്തുന്നതിൽ തടസ്സം ഉള്ളത് കൊണ്ട് ഹെലികോപ്റ്റർ ഉപയോഗിച്ചു..
ഏത് ഹെലികോപ്റ്റർ?
പിണറായി സർക്കാർ 1 കൊല്ലത്തേക്ക് കരാറിൽ എടുത്ത ഹെലികോപ്റ്റർ.
ഹെലികോപ്റ്ററിൽ ഏത് ആശുപത്രിയുടെ മുന്നിലാണ് VD സതീശൻ ഇറങ്ങിയത്?
അതിന് ഉത്തരം ഇല്ല..
കാരണം VD സതീശൻ കാറിൽ ആണ് തന്റെ പിതൃ തുല്യനായ ഭാര്യ പിതാവിനെ കാണാൻ പോയത്.
ഇനി ഉച്ചക്ക് ഉള്ള തുലാഭാരം..
102 സീറ്റ് നേടി ജയിച്ച മുതൽ കമ്മികൾ VD സതീശന്റെ വിശ്വാസത്തെ ചോദ്യം ചെയ്തു വരുന്നു.. കേരള മുഖ്യമന്ത്രിക്ക് ഒരു ക്ഷേത്രത്തിലും പോകാൻ പാടില്ല എന്ന് എവിടേലും എഴുതിയിട്ടുണ്ടെൽ അത് കമ്മികൾ പറഞ്ഞു തരണം.
ഇനി വൈകീട്ട് മട്ടൺ ബിരിയാണി കഴിച്ചത്തിലേക്ക് വരാം.
ഇന്നലെ #പാണക്കാട് #തങ്ങളുടെ ഓർമ്മ ദിവസം ആണ്..
മുസ്ലിം ലീഗ് ഞങ്ങളുടെ സഹോദരങ്ങൾ ആണ്.. CPI ക്ക് CPM കൊടുക്കുന്ന വില പോലെ അല്ല..
അവരുടെ ക്ഷണം അനുസരിച്ച് അവിടെയും എത്തി..
ഇതിന്റെ ഇടയിലും അദ്ദേഹത്തിന്റെ ഫോൺ ഓഫ് ആയിരുന്നില്ല.. സർക്കാർ സംവിധാനങ്ങൾ എണ്ണ ഇട്ട പോലെ പ്രവർത്തിക്കുന്നു ണ്ടായിരുന്നു..MLA മ്മാർ നേരിട്ട് വെള്ള കെട്ടിലൂടെ പോയി പ്രിയപ്പെട്ട ജനങ്ങളെ ക്യാമ്പിലേക്ക് മാറ്റി രക്ഷപ്രവർത്തനം ഏകോപിച്ചു.
ഇനി ക്രിയാത്മക പ്രതിപക്ഷം ആയി പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കുക..
@vdsatheesan പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ Crisis മാനേജ്മെന്റ് ഇൽ എങ്ങനെ ആണ് ഇടപ്പെട്ടത് എന്ന് കണ്ടു പഠിക്കുക..
ദുരിതം പെയ്തു നഷ്ടങ്ങൾ സംഭവിച്ചവർക്ക് സഹായം വൈകിയാൽ അതും പ്രതിപക്ഷം പുറത്തു കൊണ്ടുവരണം..
അല്ലാതെ തീരെ നിലവാരം ഇല്ലാത്ത രാഷ്ട്രീയ പകപോക്കലിന് നിൽക്കരുത് 😐
കേരളത്തിന്റെ മുഖ്യമന്ത്രി പതിവ് പോലെ തന്നെ തന്റെ മണ്ഡലത്തിലെ ഓഫീസിൽ ജനങ്ങളുടെ പരാതി കേൾക്കുകയാണ്..ഇപ്പോഴും.
#KeralaFloods #Kerala @INCKerala
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും. 11 മണിക്ക് ജില്ല കളക്ടർമാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫ്, പൊലീസ് ഉൾപ്പെടെയുള്ളവർ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്.
പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
#CmoKeralam
#Keralam
മൊത്തം വായിക്കു 👇👇
പിഎം.ശ്രീ എന്താണ്?*
ഏകപക്ഷീയവും കേന്ദ്ര സര്‍ക്കാരിന് പൂര്‍ണമായും മേല്‍കൈ നല്കുന്നതുമാണ് പിണറായി സര്‍ക്കാര്‍ ഒപ്പിട്ട പി.എം.ശ്രീ കരാര്‍. ദേശീയ വിദ്യാഭ്യാസ നയവും പാഠ്യപദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കമെന്നതുള്പ്പെടെ കേന്ദ്രം മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതാണ് കേരളം ഒപ്പുവെച്ച രേഖ. *കരാറില്‍നിന്ന് സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുത്ത് പിന്നോട്ട് പോകാനാകില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ കുടുക്ക്. എന്തു നിയമനടപടിയും ഡെല്‍ഹിയിലെ കോടതിയില്‍ മാത്രമെ കഴിയൂ എന്നതും സംസ്ഥാനത്തിന് തിരിച്ചടിയാണ്.*തിരഞ്ഞെടുത്ത സ്കൂളുകള്‍ക്ക് കേന്ദ്ര സഹായം നല്‍കുന്നതാണ് പദ്ധതി
*പ്രശ്നം പണമോ?*
എന്നാല്‍ പിന്നെ എന്തിനാണ് സിപിഎം നേതൃത്വം നല്കിയ സര്‍ക്കാര്‍ ഇത്തരമൊരു കരാറില്‍ ഒപ്പിട്ടതെന്ന സംശയത്തിന് ഉത്തരം ലളിതമാണ്. 1200 കോടിയോളം രൂപ കേന്ദ്ര സഹായമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ലഭിക്കാനുണ്ട്. സമഗ്ര ശിക്ഷാ പദ്ധതിയുടെ ഫണ്ട് ഉള്‍പ്പെടെയാണിത്. പി.എം.ശ്രീയില്‍ ഒപ്പിട്ടില്ലെങ്കില്‍ ഫണ്ടില്ലെന്ന കേന്ദ്ര നിലപാടാണ് സംസ്ഥാന സര്‍ക്കാരു കളെ മുട്ടുമടക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഉച്ചഭക്ഷണം മുതല്‍ സ്പെഷലിസ്റ്റ് അധ്യാപകരുടെ ശമ്പളം വരെയും അടിസ്ഥാന സൗകര്യങ്ങളും സൗജന്യ പാഠപുസ്തക വിതരണവും വരെ കേന്ദ്ര ഫണ്ടിനെ വലിയതോതില്‍ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്.എന്നാല്‍ കേന്ദ്രഫണ്ട് ആരുടെയും ഔദാര്യമല്ലെന്നും അത് ലഭിക്കുക സംസ്ഥാനത്തിന്റെ അവകാശമാണെന്നതുമാണ് ഇതിൽ മനസിലാക്കേണ്ടത്
*കേരളം ഒപ്പിട്ടതെന്ത്?*
2025 ഒക്ടോബർ 23-ന് കേരളം പി.എം.ശ്രീ യില്‍ ഒപ്പുവെച്ചിട്ടു ണ്ടെന്നും, തുടർന്ന് 2025-26 കാലയളവിൽ ആർ.ടി.ഇ. എൻ്റൈറ്റിൽമെന്റ് കേന്ദ്രവിഹിതമായി 99.27 കോടി രൂപ കേരളത്തിന് അനുവദിച്ചു നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയില്‍ നല്കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പോള്‍ കാരറൊന്നും ഒപ്പിട്ടില്ല, പിന്മാറുകയാണെന്ന് കേന്ദ്രത്തെ അറിയിച്ചു തുടങ്ങിയ എല്‍.ഡിഎഫ് വാദങ്ങളും ചോദ്യം ചെയ്യപ്പെടുക യാണ്.
*വ്യവ്സ്ഥകള്‍ കേന്ദ്രം അംഗീകരി ക്കുമോ?*
രണ്ടു വ്യവസ്ഥകള്‍ കേന്ദ്രത്തിന് മുന്നില്‍വെക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. ദേശീയ വിദ്യാഭ്യാസ നയമോ അതിനെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയോ കേരളത്തില്‍ നടപ്പാക്കില്ല എന്നതാവും ആദ്യത്തെ വ്യവസ്ഥ. പി.എം.ശ്രീ എതു സ്കൂളുകളില്‍ നടപ്പാക്കണമെന്ന് സംസ്ഥാനം തീരുമാനിക്കുമെന്നത് രണ്ടാമത്തെ വ്യവസ്ഥയും. വിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യ അവകാശമുള്ള കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടകാര്യമാണ്.അതിനാല്‍ കേന്ദ്രത്തിന് ഏപക്ഷീയമായ തീരുമാനമെടുക്കാനോ എന്തെങ്കിലും അടിച്ചേല്‍പ്പിക്കാനോ ഫണ്ടു തടയാനോ ഉള്ള അവകാശമില്ല. അപ്രകാരം ചെയ്താല്അത് ഭരണഘടനാ വിരുദ്ധവും ഫെഡറല്‍തത്വങ്ങളുടെ ലംഘനവുമാണെന്ന് വാദിക്കാനും കേരളം ശ്രമിക്കുക.
*നിയമവഴി തെളിയുമോ?*
കേന്ദ്രം കേരളത്തിന്റെ വ്യവസ്ഥകള്‍ തള്ളിയാല്‍ കോടതിയിലേക്കു പോകാന്വഴിതെളിയും . ഇതോടെ തമിഴ്നാടിന് പിറകെ കേരളവും നിയമവഴിതേടുന്ന സ്ഥിതിയാകും 1200 മുതല്‍ 1500 കോടിവരെ പ്രതിവര്‍ഷം ലഭിക്കുന്ന കേന്ദ്രഫണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ജീവശ്വാസമാണ്. ഇത് ലഭിച്ചേ കഴിയൂ എന്ന വാദവും കോടതിക്ക് മുന്നിലെത്തിക്കാനാവും.
പി.എം.ശ്രീ സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാകും സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുക. #PMSHRI #Kerala
Dharmendra Pradhan is a criminal Education Minister. He has to be removed.
He is the symbol of the collapse of our education system.
He is the reason thousands of youth are on the streets.
- Shri @RahulGandhi
The resignation of the Education Minister is an acknowledgment that accountability in a democracy cannot be indefinitely evaded. It comes after weeks of determined, peaceful voices raised by students, parents and citizens across the country who refused to be ignored.
It also comes after far too many young Indians faced unnecessary police brutality and force for exercising their democratic right to peaceful protest. That should concern every citizen, regardless of political affiliation.
But accountability does not end with a resignation. The deeper failures that brought us here must now be addressed through transparent reforms, institutional responsibility and a commitment to ensuring that no young Indian’s future is jeopardised again.
The students who marched, spoke out and peacefully persisted deserve to know that this is the beginning of reform, not the end of the story.
ഏതു പ്രതിസന്ധികളെയും അസാമാന്യ മെയ്വഴക്കത്തോടെ നേരിടാൻ കഴിയുന്നൊരു അസാധാരണ വ്യക്തിത്വമായിരുന്നു ലീഡർ. പാർട്ടിയെയും പ്രവർത്തകരെയും ഇത്രമാത്രം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത ഒരു നേതാവ് ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടാവില്ല.
നിലപാടുകളിൽ കാർക്കശ്യമുള്ളപ്പോൾ തന്നെ ഇടപെടലുകളിൽ മൃദുത്വം കാട്ടിയ നേതാവ്. എല്ലാ അതിർ വരമ്പുകൾക്കുമപ്പുറം സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിത്വം.
അനുയായികൾ മാത്രമല്ല എതിരാളികൾ പോലും ലീഡർ എന്ന് വിളിക്കുന്ന ഒരേയൊരാൾ. കെ. കരുണാകരൻ എന്ന രാഷ്ട്രീയ ചാണക്യന് പകരം മറ്റൊരാളില്ല. പ്രതിസന്ധികൾ വരുമ്പോൾ ഇപ്പോഴും ലീഡറിലേക്ക് നോക്കും. മറികടക്കാനുളള മാർഗം അവിടെയുണ്ടാകും
ഇന്ന് ലീഡറുടെ ജന്മ ദിനം.
ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
#leaderkkarunakaran
EMOTIONAL SCENES 🥹💔
Sophie Devine, Suzie Bates & Lea Tahuhu in tears, the Ultimates of New Zealand Women's Cricket, They have given everything for the country.
വിജയൻ LDF സർക്കാർ വരുത്തി വെച്ചാ 17,175 കോടിയുടെ പെൻഷൻ ബാധ്യത..16 മാസത്തെ കുടിശിക കൊടുത്ത് തീർത്തു #UDF സർക്കാർ.
വാക്കല്ല..പ്രവർത്തിയാണ് UDF💪💙
അഭിവാദ്യങ്ങൾ @vdsatheesan 💪👍
#Kerala@INCKerala
സ്മൃതി പരുത്തിക്കാട് :- LDF ന് എന്ത് യോഗ്യതയാണ് മദ്യനിരോധനത്തെക്കുറിച്ച് പറയാൻ. 2016-ൽ LDF സർക്കാർ അധികാരമേറ്റപ്പോൾ ബാറുകളുടെ എണ്ണം 29. എന്നാൽ 2026-ൽ LDF സർക്കാർ ഭരണത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ബാറുകളുടെ എണ്ണം 905. എത്ര ഇരട്ടി വർദ്ധിച്ചു ?
LDF അധികാരത്തിൽ വന്നാൽ പൂർണ മദ്യനിരോധനം എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ചത് പിണറായി അല്ലെ ?
പിണറായി സർക്കാർ വന്നതിന് ശേഷം ബാർ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ രാത്രി 12 വരെ ആക്കി വർദ്ധിപ്പിച്ചു. പിന്നീട് അത് പുലർച്ചെ 3 മണി വരെ ആക്കി.
ഇതെല്ലാം ചെയ്തത് മദ്യ നിരോധനത്തിനാണെന്ന് കേരള ജനത വിശ്വസിക്കണമായിരിക്കും
#LDF #PinarayiVijayan #CPM #MBRajesh #kerala
🏆 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒! 🏆
The Indian Women’s Hockey Team reigns supreme at the FIH Hockey Women’s Nations Cup New Zealand 2025–26! 🇮🇳💙
A campaign defined by resilience, belief and brilliant teamwork ends with the trophy in Indian hands. 👏🏑
#HockeyIndia#IndiaKaGame #FIHNationsCup
Congress President Shri @kharge and Leader of Opposition Shri @RahulGandhi received a warm welcome upon their arrival at HAL Airport, Bengaluru.
📍 Karnataka
Honoured to be present at the swearing-in ceremony of my dear friend @DKShivakumar as the Chief Minister of Karnataka. Congratulations and best wishes to him as he assumes this important responsibility. May his leadership guide #Karnataka towards greater progress, prosperity, and opportunity, and may his tenure be marked by meaningful achievements and dedicated public service.
@INCIndia@INCKerala
A 15-year-old just broke Chris Gayle's record 🤯
Vaibhav Sooryavanshi is truly special 🩷
Updates ▶️ https://t.co/OBIYYIuhbt
#TATAIPL | #Eliminator | #TheFinalLeap | #SRHvRR