END THE NORMALISATION OF RAPE CULTURE
Dump the system of delayed "JUSTICE"
We demand pain and death of the rapist
Who raped
Her rights
Her freedom
Her dreams
Her life.
#rules_are_raped#blackdaysofindia
END THE NORMALISATION OF RAPE CULTURE
DUMP THE SYSTEM OF DELAYED "JUSTICE"
WE DEMAND PAIN AND DEATH OF RAPIST
WHO RAPED????
HER RIGHTS
HER FREEDOM
HER DREAMS AND HER LIFE
#rules_are_raped#blackdaysofindia@NeethiOfficial1
ഇതായിരുന്നോ അങ്ങ് സ്വപ്നം കണ്ട ഭാരതം... പിഞ്ചുമക്കളെ കാമക്കണ്ണുകളാൽ പിന്തുടർന്ന് ഞെരിച്ചുടച്ചു ക്രൂരമായി മരണത്തിലേക്കെറിഞ്ഞു കൊടുക്കുന്ന, പരമോന്നതമെന്ന് അങ്ങ് വിശ്വസിച്ച നീതിപീഠം വരെയിന്ന് അനീതിയുടെ വക്താക്കളാവുന്ന അഭിനവ ഭാരതം.
"മാപ്പ് മഹാത്മാ മാപ്പ് "
#rules_are_raped
വിടപറഞ്ഞു
കൈകൊടുത്ത്
പിരിഞ്ഞവരല്ലല്ലോ
നമ്മൾ
പെട്ടെന്നൊരു ദിവസം
ഒന്നും പറയാതെ
ഇറങ്ങിപ്പോയതല്ലേ..
അപ്പോൾ
എന്നെങ്കിലും
വരുമെന്ന് പറഞ്ഞു
കാത്തിരിക്കാതെ
പറ്റില്ലല്ലോ ❣️
Shami