നൂറ്റാണ്ടുകളായി പ്രാർഥിച്ചിരുന്ന പള്ളികളിൽ നിന്ന് ഞങ്ങളെ ഇറക്കി വിടാൻ വിധിച്ചസുപ്രീം കോടതിയോട് ബഹുമാനമുണ്ട്. പക്ഷെ കുറെ ആളുകൾക്ക് പ്രാർഥിക്കാൻ ആലയമില്ലാതാക്കി.അതിന് പരിഹാരം കൂടി ഉണ്ടാക്കി തരണം.നിയമത്തിലൂടെ തന്നെ.
Please impliment church Act
#churchAct#keralajacobite#lawyers
കുടുംബങ്ങൾക്ക് വേണ്ടി 150 കുടുംബങ്ങളെ വൻ പോലീസ് സന്നാഹത്തോടെ പുറത്താക്കി കോടതി വിധി നടപ്പിലാക്കിയ ഒരു ദേവാലയം.കോടതി വിധികൾ അന്യായമാകുമ്പോൾ #ChurchAct#FillPrisonProtest#Kerala#India
തുച്ചമായ ന്യൂനപക്ഷത്തിനു വേണ്ടി മൃഗീയ ഭൂരിപക്ഷം പുറത്താക്കപ്പടുമ്പോള്, കോടതികള്‍ അതുകാണാന്‍ കൂട്ടാക്കാതെ വരുമ്പോള്‍, ഞങ്ങള്‍ എന്തു ചെയ്യണം ? #ChurchAct#FillPrisonProtest#Kerala#India
��ുപ്രീം കോടതി വിധി പള്ളി ഭരണം മാത്രമാണ് അല്ലാതെ പള്ളിയും അനുബന്ധ സ്വത്തുക്കളും ബലമായി പിടിച്ചു കൊടുക്കണം എന്നല്ല. അങ്ങനെയിരിക്കെ പള്ളിപിടിച്ച് കൊടുക്കുന്ന പോലീസ് പ്രവർത്തികൾ നിയമലംഘനം അല്ലേ...?
#ChurchAct #FillPrisonProtest #Kerala #India
���ൂറ്റാണ്ടുകൾക്കു മുൻപ് സ്ഥാപിതമായ യാക്കോബായ സുറിയാനി ക്രിസ്താനി സഭാ
വിശ്വാസികളെ അവരുടെ സ്വന്തം ദേവാലയങ്ങളിൽനിന്നും ബലമായി പിടിച്ചിറക്കുമ്പോൾ ഇതു എന്ത് കോടതി വിധി.
#ChurchAct #FillPrisonProtest #Kerala #India
Court verdict r misguiding public&Parishioners r not allowed to enter into Parish.This will derail constitutional rights.Pls step back fm injustice.
Pls ensure justice to #Jacobites&give order for implentation of #ChurchAct#SupremeCourt
@scigovin @barandbench@Lawyersclub
Jocobites are thrown out of ancestral churches.Even dead bodies denied decent burial.Indian orthodox goons are running amok sowing fear in their wake.
Pls ensure justice to #Jacobites&give order for implentation of #ChurchAct#SupremeCourt
@scigovin @barandbench@Lawyersclub
#ChurchAct What wrong have they done? They stood to their faith,
Protested peacefully,chanting hymns when they feared of an eviction from their worship place. And this is the type of manhandling they are subjected to.We can't accept these type of maltreatment towards our priests.