എല്ലാവിധ കോവിഡ് പ്രോട്ടോകോളും പാലിച്ചുകൊണ്ട് നെഗറ്റീവ് റിസൾട്ടുമായി വെറും നാലോ അഞ്ചോ മണിക്കൂറുകൾ മാത്രം യാത്ര ചെയ്ത് വരുന്ന പ്രവാസികൾക്ക് മാത്രം ഇരട്ട കോവിഡ് ടെസ്റ്റ് 14 ദിവസം ക്വാറന്റൈൻ.... എന്ത് കോപ്പിലെ നിയമം ആണ് നാട്ടിൽ...
ഊ..... നാട്ടുകാരും മൂ.... നിയമവും.