@SiniiMayo If another election happens in TN, Vijay have to sit back and wait the results. He will get atleast 140 at this time.
Also, Vijay have two options for TVK's long run.
1. Let DMK and AIADMK to join hands and sit in opposition.
2. Rule TN better way, and secure the chance.
@iamPishku ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസ്, CPI+CPM+IUML ഉണ്ടെങ്കിൽ ഭരണം പിടിക്കാം,
ഇവരല്ലെങ്കിൽ NDA അലയൻസിൽ ഉള്ള പാർട്ടികളെ കൂടെ കൂട്ടി വേണം ഭരണം പിടിക്കാൻ.
@iamPishku കോൺഗ്രസിനെ കുറച്ചു കാലങ്ങളായി പൂർണമായും ഒഴിവാക്കുന്ന തരത്തിലുള്ള നിലപാടുകൾ ആയിരുന്നു DMK സ്വീകരിച്ചു വന്നിരുന്നത്. അത് കൊണ്ട് തന്നെ TVK യുടെ കൂടെ ചേരണം എന്ന ശക്തമായ നിലപാട് ആയിരുന്നു ലോക്കൽ നേതാക്കൾ എടുത്തിരുന്നത്.
2/n
@TravellingChad @LiveLawIndia Since you mentioned the terrorists, I assume you are talking about the Muslims,
But sadly no, the topic goes to the people of Kerala and portraying them as villains with loudly saying "based on the true events" in the movie, but saying out loud it's a frictional story outside!
@shamseerHashim I thought you were an educated guy!
വെള്ളം ടാങ്കിൽ സൂക്ഷിച്ച് വച്ച് തോന്നുമ്പോ തുറന്നു വിടുന്ന പോലെ ചെയ്യുന്നതല്ല ലോഡ് ഷെഡിംഗ്. അമിതോപയോഗ സമയത്ത് ലിമിറ്റ് ചെയ്യുന്നതിനെയാണ് ലോഡ് ഷെഡിംഗ് എന്ന് പറയുന്നത്. ഈ പറഞ്ഞ രീതിയിൽ ഉള്ള ലോഡ് ഷെഡിംഗ് കഴിഞ്ഞ 10 വർഷത്തിനിടയിൽ എവിടെയാണ് ഉണ്ടായത്?
@RoxonJo@comradearjun And yet peak hours le downtime is just 30 minutes, (a single event caused 19mints ) അതെങ്ങനെയാണ് അപ്രഖ്യാപിത ലോഡ്ഷെഡിങ് ആകുന്നത്?
And with your data, it's less than 1% downtime in a whole month, and how are you saying it's a load shedding?