മടക്കം
വോട്ട് ചെയ്തവർ മടങ്ങി..
വോട്ട് തേടിയവരും മടങ്ങി..
വോട്ട് ചെയ്യിപ്പിച്ചവരും മടങ്ങി..
മലക്ക് പോയി വന്ന സ്വാമി, വോട്ട് ചെയ്തിറങ്ങിയ നേരം
മലയിൽ കണ്ട പോലീസ്ക്കാരനെ ബൂത്തിൽ കണ്ടപ്പോൾ ആശ്ചര്യത്തോടെ തൊഴുത് മടങ്ങി.. മടക്കമില്ലാത്തത് പോലീസിനു മാത്രം.
courtesy: Social Media