DC
പക അനിരുദ്ധ് പടം!
പടം വല്യ സംഭവം ഒന്നുമല്ലാ...... പക്ഷേ ഒരു അവറേജ് പടത്തെ പശ്ചാത്തല സംഗീതം കൊണ്ട് എങ്ങനെ elivate ചെയ്തിരിക്കുന്നതെന്ന് ഈ പടം കണ്ടാൽ മനസിലാക്കും...... അനിരുദ്ധ്🔥🔥🔥🔥
തുടക്കം മുതൽ ഒടുക്കം വരെ കത്തികൽ
തിയറ്ററിൽ പോയി തന്നെ കാണണം ആ ഫീൽ കിട്ടണമെങ്കിൽ .....
എത്ര വൃത്തികെട്ട മനസ്സുള്ള മനുഷ്യർ... വെറും ഫോട്ടോ ഷൂട്ടിനു വേണ്ടി ചെയ്യുന്നു..
പണ്ടാരം വരുന്നവർക്കൊക്കെ ഇത് കൊണ്ടുക്കണ്ടേയെന്നുള്ള വൃത്തികെട്ട ചോദ്യം.ഫോട്ടോ എടുക്കുമ്പോൾ കൊടി കിട്ടണേയെന്ന്..
എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനക്കിടയിൽ ചിറ്റൂർ നിയോജകമണ്ഡലത്തിൽ മൽസരിച്ച BJP സ്ഥാനാർത്ഥി പ്രാനേഷ് രാജേന്ദ്രൻ്റെ ഡൈവറുടെ സ്കൂട്ടറിൽ നിന്നും 30 ലക്ഷം രൂപ പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ..
@BJP4Keralam@RajeevRC_X@AnoopKaippalli ഇത്രേം കാശുകാരൻ ആകാൻ എന്താണ് ചെയ്യേണ്ടത്..
വിഴിഞ്ഞത്ത് കടലിൽ കാണാതായി 6 ദിവസമായിട്ടും ബോഡി പോലും കിട്ടാത്ത മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ തിരച്ചിൽ നടത്തേണ്ട സർക്കാർ സംവിധാനത്തിന്റെ പിടിപ്പ് കേടിനെ കുറിച്ച് സങ്കടം കൊണ്ട് ഒന്ന് പറഞ്ഞു പോയി എന്ന ഒരൊറ്റ "തെറ്റിന്റെ" പേരിൽ പച്ചത്തെറി മുതൽ സ്ലട്ട് ഷെയിമിങ് വരെയാണ് ++/1
കാറപകടത്തിൽ പരിക്കറ്റ് ചികിത്സയിൽ കഴിയുന്ന MLA ബഹുമാനപ്പെട്ട അബിൻ വർക്കിയേ ലൈംഗിക കുറ്റവാളിയും ഒന്നിലധികം ഭ്രുണ ഹത്യ കേസുകളിൽ അന്വേഷണം നേരിടുന്ന മുൻ MLA രാഹുൽ mankoottathil സന്ദർശിച്ചപ്പോൾ