ഞങ്ങടെ നാട്ടിൽ ഒക്കെ പൊതിച്ചോർ കൊടുക്കുന്നത് പാർട്ടി നോക്കിയിട്ട് അല്ല, ഒരു വീട്ടിൽ ചെന്ന് നാളെ പൊതിച്ചോർ ആണ് എന്ന് പറയുമ്പോൾ എത്ര എണ്ണം വേണം എന്നാണ് ഇങ്ങോട്ട് പറയുക.. ഇവനൊക്കെ നാട്ടിൽ ഇറങ്ങി ചോദിച്ചു നോക്ക്
നിലവിൽ സതീശൻ ഗ്രൂപ്പ് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ വച്ച് കോൺഗ്രസ് ഹൈ കമാൻഡ് നേ ബ്ലാക്ക്മെയിൽ ചെയ്യുന്നതാണ് കാണുന്നത് സതീശൻ വന്നാൽ മൗദൂദി ജയിച്ചു എന്ന് നമുക്ക് മനസിലാക്കാം.
10 വർഷം സംസ്ഥാനത്തെ സമാനതകൾ ഇല്ലാത്ത രീതിയിൽ വികസിപ്പിച്ച, ക്ഷേമപദ്ധതികൾ നടത്തി കേരളത്തെ മികച്ച സംസ്ഥാനം ആയി നിലനിർത്തിയ പ്രോഗ്രസീവ് ആയ ഒരു ഗവൺമെൻ്റ് ന് എതിരെ വോട്ട് ചെയ്ത ആളാണ് ഞാൻ എന്ന് പറയുന്നതിനേക്കാൾ വളരെ എളുപ്പം ആണ് പിണറായിയുടെ ധാർഷ്ട്യം കാരണം LDF ന് വോട്ട് ചെയ്യാതിരുന്നത്
കേരള സ്റ്റോറി കേരളത്തിലെ ജനങ്ങൾക്ക് എല്ലാവർക്കും എതിരെ ഉള്ള ഒരു സിനിമ എന്ന രീതിയിൽ കാണുന്ന സമയത്താണ്. മുസ്ലിങ്ങൾക്ക് എതിരെ എന്ന് പറഞ്ഞു നൈസായി മതം കലക്കൽ.
#KeralaStoryAgaistKerala
സതീശനെതിരെ പരാതി കൊടുത്തത് ആരാണെന്ന് സൂക്ഷിച്ചു കേൾക്കണം —
അത് പുറത്തുള്ളവർ അല്ല, കോൺഗ്രസിനുള്ളിലെ നേതാക്കളാണ്.
അവസാനം എന്ത് സംഭവിക്കും?
ഇതും കറങ്ങി തിരിഞ്ഞു സഖാക്കളുടെ തലയിൽ എത്തും.
കക്കുന്നതും കോൺഗ്രസ്,
പരാതി കൊടുക്കുന്നതും കോൺഗ്രസ്!