കൂദാശയുടെ മറവിങ്കൽ അയ്മേനികളുടെ അദ്ധ്വാനത്താൽ പണിതുയർത്തിയ പള്ളിയിൽ നിന്ന് വിശ്വാസികളെ പുറത്താക്കി ഭരണാവകാശം കവർന്നെടുക്കും ജന്മിത്വത്തിൻ അവശിഷ്ടം മത നിയമങ്ങൾ മാറട്ടേ.പകരം വേണം ചർച്ച് ആക്ട്.
Implement
#ChurchAct2009#ChurchAct
#ChurchAct ക്രിസ്തുവിൽ വിശ്വസിക്കുന്ന വിശ്വാസികളെ !നിങ്ങൾ ഒന്ന് മനസിലാക്കണം ഇടയന്മാർ ചതിയന്മാരാണ്, യേശുക്രിസ്തു ചാട്ടവാറെടുത്തു പുറത്താക്കിയ കള്ളന്മാർ ദേവാലയങ്ങളിൽ ഇപ്പോഴും അവശേഷിക്കുന്നു. ഇന്ന് ചാട്ടവാറെടുക്കാൻ ക്രിസ്തു രണ്ടാമത് വരേണ്ടിയിരിക്കുന്നു
കേരളത്തിലെ ക്രൈസ്തവ സഭകളിലെ പൗരോഹിത്യ മേലാളധിപത്യസംസ്കാരത്തിന് അവസാനിപ്പിക്കുന്നതിന് #ChurchAct2009 നടപ്പാക്കുക.എന്റെയും എന്റെ കുടുംബത്തിന്റെയും വോട്ട് #ChurchAct2009 നെ പിന്തുണക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് മാത്രം.#ChurchAct ഉടൻ തന്നെ നിയമമാക്കുക
സിംഹാസനത്തിൽ നിന്ന് വന്ന ബസേലിയോസ് ബാവയുടെ കബറിടത്തിൽ ധൂപം വെക്കാൻ ആ സിംഹാസനത്തിൽ നിന്ന് പൗരോഹിത്യം നേടിയവർ മതി അത് പോലെ തന്നെ എല്ലാ പള്ളികളിലും.
Sir പള്ളി പിടുത്തം അവസാനിപ്പിക്കാൻ #ChurchAct നടപ്പിൽ ആക്കി തരണം എന്ന് അപേക്ഷിക്കുന്നു
#ChurchAct#ChurchAct
നിങ്ങൾ ഞങ്ങളുടെ പള്ളികൾ ഇനിയും പിടിച്ചെടുത്തേക്കാം.പക്ഷേ ഞങ്ങളുടെ വിശ്വാസത്തെ തൊടാൻ നിങ്ങൾക്കാവില്ല. ജീവൻ ഉള്ളിടത്തോളം അന്ത്യോഖ്യ - മലങ്കര ബന്ധം പ്രാണവായു പോലെ സംരക്ഷിക്കും
Sir പള്ളി പിടുത്തം അവസാനിപ്പിക്കാൻ #ChurchAct നടപ്പിൽ ആക്കി തരണം എന്ന് അപേക്ഷിക്കുന്നു
#ChurchAct
The Malankara Church was formed in India in the 17 th century in the aftermath of two historical events, the Synod of Diamper and the Coonan Cross Oath.We want #ChurchAct
#ChurchAct Saju Paulose ഇനിയും ചെയ്തു കൂട്ടിയ തെറ്റുകൾ മനസ്സിലാക്കി പരുമലയിൽ ആ കബറുങ്കൽ ഇരുന്നു പ്രാർത്ഥിക്കുക. തിരുമേനി ഏറെ കരുതിയ സഭയെ ദ്രോഹിച്ചതിനു ക്ഷമയാചിക്കുക. ഈ സഭയെ ഇല്ലാതാക്കാൻ 52 ൽ തുടങ്ങി ശ്രമമാണ്. ഇന്നും ലോകമെമ്പാടും നിലനിൽക്കുന്നു പീഡനം സഹിച്ച് കുരിശിൻ്റെ പാതയിൽ.
ഇസ്രായേലിന്റെ ദൈവമായ കർത്താവ് തന്റെ ജനത്തെ സംരക്ഷിക്കേണ്ട ഇടയന്മാരെക്കുറിച്ചു അരുളിച്ചെയ്യുന്നു.നിങ്ങൾ എന്റെ ആട്ടിൻപറ്റത്തെ ചിതറിച്ചോടിച്ചു. അവരെ പരിപാലിച്ചില്ല. ദുഷ്കൃത്യങ്ങൾക്കു ഞാൻ പകരം വീട്ടും. ആട്ടിപ്പായിച്ച ആട്ടിൻപറ്റത്തിൽ അവശേഷിച്ചവയെ ഞാൻ ശേഖരിക്കും. #ChurchAct
accept.
The events in early 17th century was the time when the Syrian Orthodox Church of Antioch sent their bishops to Kerala to help and protect the Christians in Kerala, were they were under the treat of Portuguese.Please help us. We want #ChurchAct
(2/2)
കർത്താവ് കായേനോട് നിന്റെ സഹോദരൻ എവിടെ?തീർച്ചയായും പിടിച്ചെടുത്ത പള്ളിയിൽ കുർബാന അർപ്പിക്കുമ്പോൾ എല്ലാ ഓർത്തഡോൿസ് കാരോടും ദൈവം ഇത് ചോദിച്ചിരിക്കും?
Sir പള്ളി പിടുത്തം അവസാനിപ്പിക്കാൻ #ChurchAct നടപ്പിൽ ആക്കി തരണം എന്ന് അപേക്ഷിക്കുന്നു
#ChurchAct#ChurchAct