The Comptroller and Auditor General (CAG) has reported ₹54,282 crore in unaccounted government spending. As of March 31, 2025, 33,973 utilisation certificates worth this amount remained pending across 15 ministries and departments. The Ministry of Housing and Urban Affairs and the Department of Higher Education account for the largest shares.
When demanding justice is met with batons, democracy hangs in the balance.
Students asking for a fair future shouldn't face brutal crackdowns while those in power watch from afar:
Orders the crackdown
Watches from afar
Approves the violence
Protects his power
Not a hero. Not a leader. India’s youth deserve protection—not intimidation, @AmitShah. ✊🇮🇳
#StandWithStudents #YouthPower #JusticeForStudents #ProtectDemocracy
A democracy's biggest strength isn't power—it's public trust. Once that trust begins to fade, every institution comes under scrutiny. Do you agree or disagree?
.
.
.
.
#AbhijeetDipke#NarendraModi#GodiMedia#GenZ#cjp
मध्य प्रदेश के सागर में शिक्षा के लिए जूझ रही यह लड़कियां सरकार के हवा हवाई दावों की पोल खोल रही हैं
ऐसे ही बच्चे जब अपना हक मांगते हैं तो उनपर मोदी जी की पुलिस AK-47 चलाती है
शिक्षा हर बच्चे का हक है - फ़र्ज़ी डिग्री वाले यह नहीं समझ सकते
ഇന്ന് മുഖ്യമന്ത്രി വീഡി സതീശൻ റാന്നി ദുരിതാശ്വാസ ക്യാമ്പിൽ വന്നപ്പോൾ റാന്നി MLA പഴകുളം മധുവിന്റെ കോർഡിനേഷൻ പ്രസംഗം കണ്ടിട്ട് ശെരിക്കും അത്ഭുതം തോന്നി.
1, ആദ്യം പുള്ളി മുഖ്യമന്ത്രിക്ക് ഈ ക്യാമ്പിൽ എത്ര ആളുകൾ ഉണ്ടെന്നും അവർ ഏത് ഭാഗങ്ങളിൽ നിന്നുള്ളവരും ആണെന്നും എപ്പോഴാണ് അവർ ക്യാമ്പിൽ എത്തിയതെന്നും വിശദീകരിക്കുന്നു.
2, ക്യാമ്പിൽ ഉള്ള ആളുകൾക്ക് ഇതുവരെ എന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്തതെന്നും എന്തൊക്കെ ആണിനി ആവിശ്യം എന്നും വിശദീകരണം നടത്തുന്നു.
3, ക്യാമ്പിൽ ഏതൊക്കെ സർക്കാർ വിങ്ങുകൾ ആണ് പ്രവർത്തിക്കുന്നതെന്നും അവരുടെ ക്യാമ്പിൽ ഉള്ള പങ്കും വിശദീകരണം നടത്തുന്നു.
4, കാമ്പിൽ പ്രവർത്തിക്കുന്ന ആശ വർക്കർമാർ, മെഡിക്കൽ ഉദ്യോഗസ്ഥർ, പോലീസ് സേന, പഞ്ചായത്ത് അധികൃതർ അവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.
5, ക്യാമ്പ് തുടങ്ങിയപ്പോൾ ആരൊക്കെ എന്തൊക്കെ കാര്യങ്ങൾ സ്പോൺസർ ചെയ്തെന്നും ഇനി സ്പോൺസർ ചെയ്യാൻ താല്പര്യം അറിയിച്ചവരുടെ പേര് വിവരങ്ങൾ പരസ്യമായി പറയുന്നു കയ്യിൽ സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടെന്നും അറിയിക്കുന്നു.
6, ഇനിയൊരു പ്രളയം വരും മുന്നേ അത് കുറെ ഏങ്കിലും തടുത്ത് നിർത്താൻ റാന്നിയിലെ ജനങ്ങളുടെ ആവിശ്യങ്ങൾ താൻ നേരിട്ട് മുഖ്യമന്ത്രിക്ക് നൽകിയ കാര്യം ജനങ്ങളോട് തുറന്ന് പറയുന്നു.
7, ക്യാമ്പിൽ ഉള്ളവർക്ക് ആർക്കെങ്കിലും മേൽ പറഞ്ഞതിൽ ഞങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച്ച ഉണ്ടെങ്കിൽ ഇപ്പോൾ തുറന്ന് പറയാമെന്നു ചലഞ്ച് ചെയ്യുന്നു.
8, തന്നോടും തന്റെ മേൽനോട്ടങ്ങൾക്ക് കാവൽ വഹിച്ചവരോടും തന്റെ നന്ദി യും കടപ്പാടും അറിയിക്കുന്നു തുടർന്ന് മുന്നോട്ടുള്ള യാത്രയിൽ സഹായവും അഭ്യർത്ഥിക്കുന്നു.
ഒരിക്കൽ പോലും MLA ആകാത്ത ഒരാളുടെ കോർഡിനേഷൻ ആണ് നിങ്ങൾ കേട്ടതെന്ന് ഓർക്കണം ഞാൻ ശെരിക്കും ഞെട്ടി പോയി അവസാനം മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ MLA ബുദ്ധിമാൻ ആണെന്നും കാരണം ജനങ്ങൾ എഴുതിയ ആവിശ്യങ്ങൾ കൂടാതെ തന്റെ വ്യൂ പോയിന്റിൽ എന്തൊക്കെ ഇനി വേണം എന്നത് കൂടി MLA എഴുതി ചേർത്തിട്ടുണ്ട് എന്ന പ്രശംസ കൂടി മുഖ്യമന്ത്രി യുടെ വാക്കുകളിൽ നിന്ന് വാങ്ങുന്നു കേൾക്കുന്നവർ പുള്ളിക്ക് നിറഞ്ഞ കയ്യടി നൽകുന്നു.
എക്സ്പീരിയൻസ് ഈസ് ദി ബെസ്റ്റ് ടീച്ചർ പഴകുളം മധു അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ 💙
“India’s students are on the streets. They are in severe pain because they don’t have jobs.
But the Prime Minister of India is forgiving them. Who is he to forgive them? I don’t know what gives him the idea that he can forgive the future of India.”
— LoP @RahulGandhi Ji
''अमित शाह जवाब दो''
छात्रों पर हुई बर्बरता और चढ़ावा चोरी के खिलाफ विपक्ष के सांसदों का पैदल मार्च।
मोदी सरकार अपनी जिम्मेदारी से भाग नहीं सकती। नरेंद्र मोदी और अमित शाह को सदन में आकर जवाब देना ही होगा।
📍 दिल्ली
बहुत सुंदर कविता❤️
अबकी बार 15 अगस्त थोड़ा पहले
आ गया
यही है असली भारत, युवाओं ने सबको इंसानियत का पाठ पढ़ाया, सही को सही कह ग़लत को आइना दिखाया
जय हिन्द जय भारत
LoP Shri @RahulGandhi met the families of Gopika, Roshini, and Vetri Anandan- three young medical aspirants from Tamil Nadu whose lives were lost following the NEET paper leak and the cancellation of the examination.
Why should honest, hardworking students pay the price for a dishonest system?
Our fight is for an education system where hard work is respected, examinations are fair, and no student is pushed to the edge because institutions failed them.
India's students need no forgiveness. The government owes them the truth, justice, and an apology.
2018 ലെ പ്രളയകാലത്ത് ഭരണകക്ഷി MLA ക്ക് പോലും സഹായം അഭ്യർഥിച്ച് ചാനലുകൾ വഴി വിലപിക്കേണ്ട ദയനീയ അവസ്ഥയായിരുന്നു. പിണറായി ഭരണത്തിലെ ഈ മാതൃക UDF ഭരണത്തിലും തുടരണം എന്നാണ് കമ്മികൾ ആഗ്രഹിക്കുന്നത് എങ്കിൽ പോയി പണി നോക്കാൻ പറയാനേ നിർവാഹമുള്ളൂ..
എത്ര വലിയ നുണകളാണ് ഈ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ സഖാക്കൾ പ്രചരിപ്പിക്കുന്നത്
സത്യം ചെരിപ്പിടുമ്പോഴേക്കും കമ്മികൾ നുണകൾ കൊണ്ട് ലോകം ചുറ്റുകയാണ്..
പ്രിയ യുഡിഎഫുകാർ സർക്കാരിനെ ന്യായീകരിക്കണം എന്നൊന്നും പറയുന്നില്ല കാരണം ഏതൊരു നുണക്കും ആയുസ്സ് മുഖ്യമന്ത്രിയുടെ പ്രസ്സ്മീറ്റ് വരെയാണ്. @vdsatheesan
അതായത് ഒരു നുണ പ്രചരിപ്പിക്കുന്നു. മുഖ്യമന്ത്രി ബുധനാഴ്ച മാധ്യമങ്ങളെ കാണുന്നു...നുണകളുടെ കോട്ടകൾ പൊളിയുന്നു
കമ്മി നുണകൾ പെട്ടെന്ന് ഷെയർ ചെയ്യാതെ,അഭിപ്രായം പറയാതെ ഫാക്ട് ചെക്ക് ചെയ്യുക..
യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുക..
അത്ര മേൽ നുണകളാൽ തോൽവിയുടെ ഫ്രാസ്ട്രഷൻ തീർക്കാൻ കമ്മികൾ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
ഇനി 35 സീറ്റിൽ നിന്നും വട്ടപ്പൂജ്യം ആകും സിപിഎംകാർ!! #Kerala
#VDSatheesan #UDF #KeralaFloods
ചിത്രം 1
റാന്നിയിൽ പഴകുളം MLA,പഴവങ്ങാടി പഞ്ചായത് പ്രസിഡന്റ് @TheKeralaPolice ചേർന്ന് രാവിലെ തന്നെ വൃത്തിയാക്കി ശുദ്ധികരി ക്കുന്നു.
ചിത്രം 2
പഴകുളം മധു നേതൃത്വത്തിൽ വൃത്തിയാക്കി ശുദ്ധികരിച്ച അതെ സ്ഥലത്തു DYFI മുൻ MLA കുപ്പായ മണിഞ്ഞു നടത്തിയ ഫോട്ടോ പിടിത്തം
എന്നിട്ടും സർക്കാരിനെ തെറിയും പറയും #KeralaFloods
ഈ ദൃശ്യം നിങ്ങൾ അവസാനം വരെ കാണുക.
ഒരു നാടകം പൊളിഞ്ഞു വീയുന്നത് കാണാം..
രാവിലെ ഇറക്കിയ സ്ക്രിപ്റ്റ് അടപടലം മൂഞ്ചി..
നാണമില്ലേ കമ്മികളെ ദുരന്ത സ്ഥലത്ത് ഇമ്മാതിരി കളി കളിക്കാൻ..
ഇമ്മാതിരി ദുരന്തങ്ങൾ നമ്മൾ ഇനിയും അതിജീവിക്കും..