@janmabhumidaily വളരെ നല്ല അഭിപ്രായം, അല്ലങ്കിൽ തന്നെ ഉളള savgaryngal കുറച്ചൂടെ മെച്ചപ്പെട്ടത് ആക്കിയാൽ പോരെ. ഉദാഹരണം KSRTC. ഇതൊക്കെ അല്ലെ ജനജഗ്ഗൾ കൂടുതൽ ആശ്രയയികുന്നത്
@vinuvjohn സത്യത്തിന്റെ പാതയിൽ ജീവിക്കുന്നവരെ കൊല്ലുകയ്യും അവരെ ഒറ്റ പെടുത്തതുകയും, നശിപ്പിച്ചു കളയുകയുംചെയ്തത് പണത്തിനു വേണ്ടി കൊടും കുറ്റവാളി കളെ പോലും സംരക്ഷിക്കാൻ ഒരു മടിയും ഇല്ലാത്ത ഒരു കൂട്ടം ക്രിമിനൽസുകൾഭരണം നടത്തുന്ന ഈ നാട്ടിൽ ആർക് എവിടന്നു നീതി ലഭിക്കാനആണ് ബായ്. സത്യമേവ ജയതേ