ഗയ്സ് ..ഒരാൾ ആത്മാർത്ഥമായി ഒരുവർഷം ജോലി ചെയ്തു പുറത്തിറക്കിയ ഒരു productആളുകൾ പട്ടി പുച്ഛം കൊടുക്കുമ്പോൾ വലിയ വിഷമം വരും.അപ്പോൾ അവർ വിഷമം കൊണ്ട് എന്തേലും പറയും
അല്ലെങ്കിൽ അയാൾക്ക് അതിനെ ഒക്കെ അതിജീവിക്കാനുള്ള വലിയബുദ്ധിവേണം
ക്ഷമിച്ചേക്കാം
നമ്മളായി വേറൊരു അൽഫോൻസിനെ ഉണ്ടാകേണ്ട
വീട്ടിൽ ഒരു ഗസ്റ്റ് വന്നപ്പോൾ ചായ എടുക്കട്ടേ എന്ന് ചോദിച്ചു.
പുള്ളി വേണ്ടാ എന്ന് പറഞ്ഞു.
ഞാൻ okay എന്ന് പറഞ്ഞു
അതിന് അവള് ചൂടായി. നിർബന്ധിക്കാത്തത് എന്താണ് എന്ന് ചോദിച്ചു.
ചായ വേണമെങ്കിൽ വേണം എന്ന് പറയും, വേണ്ട എങ്കിൽ വേണ്ട എന്ന് പറയും.
Why can't life be simple??
കുട്ടികളുമായി പുറത്തിറങ്ങുമ്പോൾ അവർക്ക് കഴിക്കാൻ വേണ്ടി എല്ലാ റെസ്റ്റോറന്റുകളിലും 'അറിഞ്ഞൂടാ' എന്ന പേരിൽ എന്തെങ്കിലും ഒരു ഡിഷ് ലഭ്യമാക്കണം. മുതിർന്നവർക്ക് വേണ്ടി 'എന്തായാലും മതി' എന്നൊരു ഐറ്റവും 😑
പോൺ വീഡിയോസ് കാണലുണ്ട് എന്നൊക്കെ പറയുന്നത്ത് നിങ്ങളിൽ പലർക്കും വെറുമൊര് സാധാ കാര്യമാവാം ....
എനിക്കെന്തോ , അതിൽ തുടങ്ങിയാണ് വേറെ പല അഡിക്ഷൻസും, പല നീച കാര്യങ്ങളും ചെയ്തു കൂട്ടുന്നത് എന്ന് മനസിലായടത്തോളം പോൺ വീഡിയോസ് കാണുന്നത് പോലും നോർമലൈസ് ചെയ്യാൻ ആവുന്നില്ല .....
Traffic camera ക്കെതിരെ സമരം പോലും! ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണോ ജീവിക്കുന്നത്?
ചില ഫാക്റ്റ്സ്!
- 1.5 ലക്ഷം പേരാണ് ഒരു കൊല്ലം ഇന്ത്യൻ റോഡുകളിൽ മരിച്ച് വീഴുന്നത് എന്ന് ഒഫീഷ്യൽ കണക്ക്
- അൺഒഫീഷ്യൽ കണക്ക് പ്രകാരം 9ലക്ഷം പേർ മരിക്കുകയോ സമാനമായ ഇഞ്ചുറി ഉണ്ടാവുകയോ ചെയ്യുന്നു.