ആലപ്പുഴ ശവക്കോട്ട പാലത്തിനടുത്തുള്ള AI ക്യാമറയുടെ പശ്ചാത്തലത്തിൽ വാർത്ത നൽകാൻ വേണ്ടി വന്ന പത്ര പ്രവർത്തകരുടെ വീഡിയോ എടുത്ത് ചിലരുടെ വ്യാജ പ്രചരണം 🙏
ഈ വ്യാജ പ്രചരണം കണ്ട് ക്യാമറ വർക്ക് ചെയ്യില്ല എന്ന് തെറ്റിദ്ധരിച്ച് ആരും ആ വഴി പോകരുത്😁
#aicamera#keralamvd#Alappuzha
From now, everyone can travel at low cost in less time. In 1st phase, 8 hybrid boats with a capacity of 100 passengers will be operated. Later will expands up to 38 terminals and 78 boats will be operated. Min charge is 20₹ and the max is 40₹.
#kochiwatermetro#kochimetro
കടൽത്തീരത്തു സംഭവിക്കുന്ന മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ജീവൻ രക്ഷാ സംവിധാനം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം ടൂറിസം മേഖലയിൽ ഉപയോഗിക്കുന്നത്. ആലപ്പുഴ ബീച്ചിൽ ഇന്ന് വൈകുന്നേരം 4:30 ആണ് സാങ്കേതിക പരിശോധന.
@rodrigues_adorn@FIFAcom ഫാൻസ് എല്ലാവരും ഒരുപോലെ ആഘോഷിക്കേണ്ടതിനു പകരം നാണം ഉണ്ടോ അൽപ്പത്തരം പറയാൻ. മലയാളികളെ മുഴുവൻ നാണം കെടുത്താൻ ആയിട്ട് ഓരോ അല്പന്മാർ 🙏
@AtishiAAP AAP MLA now used an additional tweet for clarifying who r those OFFICIALS from KERALA.Why u not mentioned any of the names in first tweet.OFFICIALS from kerala normally implies GOK. so u deliberately tried to mislead.Its not our fault,u should hav made it clear in ur first tweet
@dinkus3 Yes but some corrections.
Any way of expressing demand or attempt to gain concession from the company/firm is a fundamental rights, you can call it as strike that means we are not under any dictator rule method.