@AagoozTweets പച്ചക്കറി നൽകുന്ന ചേട്ടൻ കരിക്ക് വിൽക്കുന്ന പതിവുണ്ടോ? കരിക്ക് കണ്ടിട്ട് വാടി വീണത് പോലെ ഉണ്ട്, ഏതോ പച്ച തേങ്ങയുടെ പൊറ്റ (കവർ) ആണി വച്ച് ഉറപ്പിച്ച് നാടൻ കരിക്ക് ആക്കിയത് ആവാം.
@cleopatradiary ആത്മാർഥതയും സ്നേഹവും ഒക്കെ പണ്ട്, ഇപ്പൊ സ്വാർഥതയും കപട സ്നേഹവും മാത്രം. ആരുടെയും കൈയ്യും കാലും പിടിക്കേണ്ട ലീവ് ഫ്രീ ഫ്ളൈ ഹൈ വേണേൽ മറ്റുള്ളവർ നമ്മുടെ കൈ പിടിച്ച് കൂടെ പറന്നോട്ടെ.. ലോകം വലുതാണ് കണ്ടാസ്വദിക്കുക. നമ്മൾ സ്വയം ദുഃഖം കണ്ടെത്തി ദുഃഖിക്കാതെ പറക്കുക ഹയർ ആൻ്റ് ഹയർ❤️
@_MALAKHA_ ഒരു തരത്തിൽ ഇന്ത്യ മുഴുവൻ കറങ്ങി കാണാൻ പറ്റിയ സ്ഥലങ്ങൾ തന്നെ ആണ്.. ഓരോ സ്ഥലത്തെയും മാറ്റങ്ങളും ആളുകളെയും ഒക്കെ മനസ്സിലാക്കിയാൽ എല്ലാ സ്ഥലവും കിടു ആകും..
@themightysamz@j9900j XUV 700 top 2 varient മാത്രം ആണ് SUV ഗുണം ഉള്ളത് ബാക്കി വേരിയൻ്റ് ഒക്കെ കോംപാക്ട് SUV ഗണത്തിൽ ആണ് വരുന്നത്. പിന്നെ നാട്ടിൽ മാരുതി 800 വരെ ഓഫ് റോഡ് ചെയ്യുന്നുണ്ട്🤣
@themightysamz@j9900j ഇതൊക്കെ കോംപാക്ട് SUV & മൈക്രോ SUV ആണ്. ഈ ലിസ്റ്റില് XUV 700 ടോപ് വേരിയൻ്റ് മാത്രം ഉള്ളൂ. യഥാർത്ഥ SUV ഫോഴ്സ് ഗൂർഖ, ഥാർ, തുടങ്ങി ലാൻഡ് റോവർ ഡിഫൻ്റർ ഒക്കെ ആണ്. എല്ലാം കൂടി വന്നപ്പോ റിയൽ SUV ഇല്ലാതെ ആയി. ഇപ്പൊ ഉള്ളത് പേര് മാത്രം ഉള്ളൂ പ്രവർത്തിയിൽ രൂപമാറ്റം വന്ന hatchback & സെടാനാണ്
@Kittunniyettan@ramdasrocks റോഡ് പോലെ അല്ല റെയിൽ, റോഡ് ആണ് എങ്കിൽ അതിൻ്റെ സൈഡിൽ ഉള്ള എല്ലാവർക്കും ഗുണം ആണുള്ളത്. റെയിൽ പാളത്തിൽ കയറി നിന്ന് കൈ കാണിച്ചാൽ സിൽവർ ട്രെയിൻ നിർത്തുമോ?
@rinse_kurian സ്വന്തം അമ്മയെ പോലീസ് വലിച്ച് കൊണ്ട് പോകുന്നത് കാണുമ്പോൾ കുട്ടിക്ക് സന്തോഷം ആയിരിക്കും മനസ്സിൽ കരച്ചിൽ വരത്തില്ല. നിങ്ങള് ആ ടൈപ്പ് ആയിരിക്കാം പക്ഷേ മറ്റുള്ളവർ അങ്ങിനെ അല്ല. ആ പോലീസിൻ്റെ കയ്യിൽ കുട്ടിയുടെ അമ്മയുടെ കൈ (വലിച്ചിഴച്ചു) കാണം ചിത്രത്തിൽ അത് കൂടി കളയൂ
@Hello95390306@manoramanews എന്തിനാ കോടതി.. പൈസയും സമയവും ഉണ്ട് എങ്കിൽ ഇന്ത്യയിൽ എന്തും നേടി എടുക്കാൻ കഴിയും. കുറ്റം ചെയ്യുന്നവനെ ഒക്കെ കൊന്നു തള്ളണം, അതിപ്പോ ആരായാലും.