@nishthvanth സംഗതി 2029ൽ വിജയ് തമിഴ്നാട് തൂത്തുവാരും എന്നറിയാവുന്നതുകൊണ്ടാണിത്. പക്ഷേ ഇപ്പോൾ ഡിഎംകെയെ പ്രതിപക്ഷത്തേക്ക് പറഞ്ഞയച്ചു ബിജെപിക്ക് പാർലമെൻറിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടാക്കി കൊടുക്കാതിരിക്കുന്നതാണ് നല്ലത്
കടുക് മണി വ്യത്യാസത്തിൽ പിണറായി രക്ഷപ്പെട്ടു...😁😁😁
ഒരു ന്യൂനപക്ഷ വേട്ട ആണ് ആ ഒഴിവായി പോയത് 🙈😁
താത്തയുടെ ടൈമിംഗ് ലേശം തെറ്റിപ്പോയി .
ഒരു രണ്ടുമാസം മുമ്പായിരുന്നെങ്കിൽ ധർമ്മടത്തേക്കുള്ള വിശാല വലതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായിട്ട് മീഡിയ മേക്കാവർ ചെയ്തെടുത്തേനെ..
🤣🤣🤣
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ ഇടപെടാന്‍ ഇലക്ഷനില്‍ സമദൂരം പറഞ്ഞു നടന്ന സുകുമാരന്നായരേക്കാള് യോഗ്യതയുണ്ട് ലീഗിനും മറ്റു ഘടകകക്ഷികള്‍ക്കും...
എന്‍എസ്എസും സമസ്തയും,എപി സുന്നികളും,എസ്എന്‍ഡിപിയും,എസ്ഡിപിഐയും ഉള്‍പ്പടെ സൈഡില്‍ ഇരുന്ന് കണ്ടാല്‍ മതി...