മേശപ്പുറത്ത് വച്ച ധവളപത്രം പൊളിറ്റിക്കൽ ഡോക്യുമെന്റ് ആണെന്ന് പിണറായി വിജയൻ..
താങ്കളുടെ കയ്യിൽ അത് ഇപ്പോഴല്ലേ കിട്ടിയത് അത് തുറന്നു നോക്കാതെ എങ്ങനെയാണ് അത് പൊളിറ്റിക്കൽ ഡോക്യുമെന്റ് ആണെന്ന് പറയുക എന്ന് മുഖ്യമന്ത്രി... 😁
ചെറുപ്പവലിപ്പം നോക്കാതെ ചാമ്പലാക്കി വിടുവാണല്ലോ.... 🔥
FROM THE VERY BEGINNING, I KNEW THIS WAS ALL PRE-PLANNED!
BJP's Popularity was Falling. Congress was rising again and regaining lost ground.
So Kejriwal launched the '𝐂𝐉𝐏' (𝐂𝐨𝐜𝐤𝐫𝐨𝐚𝐜𝐡 𝐉𝐚𝐧𝐭𝐚 𝐏𝐚𝐫𝐭𝐲) 𝐝𝐫𝐚𝐦𝐚— to weaken Congress once more.
This is IAC 2.0!
Exactly like Anna Hazare's Movement. Same Script. Same Target.
𝐓𝐫𝐮𝐭𝐡: Kejriwal was never truly anti-BJP.
He was always anti-Congress.
He never wanted #RahulGandhi as Prime Minister.
The Mask is OFF. The Game is Clear.
Congress, don’t Fall into the same Trap again.
#CJP #AnnaHazare
Wait to see unprecedented (under Modi regime) coverage for CJP protests and then tell me CJP is genuine & organic!
Initially I thought it as a genuine reaction on Social Media but the way it’s going now; with tactic support from the establishment &full coverage by ModiMedia makes me doubt the very intentions of this movement.
It can’t be organic nor to help the opposition voice rather to divide the opposition votes!
The media that has ignored the nationwide @nsui & @IYC street protests so far demanding justice for the students and resignation of @dpradhanbjp were in full attendance at the first presser of CJP, and the coverage it gave to them is really unprecedented & reminds me of India Against Corruption on whose shoulders Modi rode to power in 2014.
Beware of the wolfs in sheepskin & the ModiMedia narrative!
The only national alternative for BJP is INC, the rest all are there to help BJP!
#ModiMedia #GodiMedia
കേരളത്തിലെ വിലക്കയറ്റത്തിന് പ്രായം ഒരു മാസം..! 😂
കടുത്ത സമരം വേണം... സമരം ചെയ്യാൻ നിങ്ങൾ അല്ലാതെ മറ്റു ആര്... 😁
ഇരിക്ക പൊറുതി കൊടുക്കരുത് ഭരിക്കുന്നവർക്കും, ഭരണമേൽപിച്ച ജനങ്ങൾക്കും...🤷♂️
ലോൾസലാം... കോവിന്ദാ 🫢
സ്വകാര്യ പി ആർ ഏജൻസികളെ ഉപയോഗിച്ച് മുഖ്യമന്ത്രി എന്തൊക്കെ കോപ്രായങ്ങളാണീ കാണിച്ചു കൂട്ടുന്നത്?
‘പൂക്കി’ ആക്ഷന് വേണ്ടിയുള്ള പി ആർ ഏജൻസികളുടെ നേരത്തെ തയ്യാറാക്കിയ ചോദ്യവും പിന്നാലെ വരുന്ന ഭാവപ്രകടനങ്ങളും മുഖ്യമന്ത്രിയുടെ നിലവാര സൂചിക പുതുക്കിയെഴുതിയിട്ടുണ്ട്. ഏത് ‘ജുംല’യും ഒരുത്തരവാദിത്തവും ഇല്ലാതെ പറയാം എന്നതാണവസ്ഥ.
പരിധിയില്ലേ അതിനും? ഇതിപ്പോൾ നവരസങ്ങൾ കാണിക്കാൻ ജഗതി പറഞ്ഞപ്പോൾ ശ്രീനിവാസനിട്ട ആക്ഷൻ പോലെയുണ്ട്..
ചില ചോദ്യങ്ങൾ
1. Skylark Entertainment-ന്റെ കണ്ടന്റ് ക്രിയേറ്റർ സത്യപ്രതിജ്ഞാ ചടങ്ങിൽ ‘Official‘ ആകുന്നത് എങ്ങനെ ?
2. സതീശന്റെ പിറന്നാളിന് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പേരിലുള്ള ആശംസാ കാർഡുകളിൽ ഒരേ വാട്ടർമാർക്കുള്ള ചിത്രങ്ങൾ വന്നത് എങ്ങനെ ?
3. പ്രചാരണത്തിന് മുഖ്യമന്ത്രി ഉപയോഗിക്കേണ്ടത് പി ആർ ഡിയെ ആണ്. ഇന്നേവരെ അങ്ങനെയേ ഉണ്ടായിട്ടുള്ളൂ. വി ഡി സതീശൻ പി ആർ ഡിക്ക് പുറമെ skylark, നീലക്കുയിൽ പോലുള്ള ഏജൻസികളെ ഉപയോഗിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ പണം കൊടുക്കുന്നത് ആരാണ്?
4. നീലക്കുയിലുമായും സ്കൈലാർക്കുമായുമുള്ള ഡീൽ എന്താണ് ? എത്ര കാലത്തേക്ക്? വയറ്റിൽ വിമ്മിഷ്ടമുള്ള പോലുള്ള ആക്ഷൻ എത്ര കാലം സഹിക്കേണ്ടി വരും ?
ഒരു സർക്കാര് വരുമ്പോൾ അത് പാർട്ടി ഏതും ആയിക്കോട്ടെ, അവർക്ക് വേണ്ടി വഴിവിട്ട സഹായവും അഴിമതിക്ക് കുടപിടിക്കുകയും രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ഉദ്യോഗസ്ഥർ അച്ചടക്ക നടപടി നേരിടാൻ അർഹരാണ്. നിഷ്പക്ഷമായി ജോലി ചെയ്തവർക്കല്ലലോ സസ്പെൻഷൻ
@Chopsyturvey@janma26800153 Well, govt has a crucial role to play here. You can't expect the society to exhibit civic sense one fine morning. Same people who throw garbage on road will be very responsible citizen once they land abroad. That's because they are afraid of the consequences.
Menstrual leave for students is a truly progressive step. The fact that many still struggle to support it shows that our society may not be as progressive as it claims to be. Kerala likes to see itself as socially advanced, but our reactions often tell a different story.
@PiyuNair My primary school had uniforms compulsory for monday and tuesday only. Soon after it changed to colour dress allowed only on Wednesdays. The point is right now students have to wear uniforms everyday, in that context this decision could be beneficial for students.
കോപ്പ് ഈ MS ഓഫീസ് ഒക്കെ ഇത്ര പൈസമുടക്കുള്ള സാധനമാണെന്ന് പണ്ടേ അറിഞ്ഞെങ്കിൽ ഇക്കണ്ട പൈസയൊക്കെ ഫീസും കൊടുത്ത് എട്ട് സെമസ്റ്റർ പോയിരുന്ന് തേയണ്ട കാര്യമില്ലായിരുന്നു.
ആ പറഞ്ഞത് ന്യായം. പക്ഷേ പാർട്ടി മെമ്പർ പോലുമല്ലാത്ത വീണ തൈക്കണ്ടിയെ വെളുപ്പിക്കാനും അവർക്ക് വേണ്ടി തല്ല് കൊള്ളാനും ജയിലിൽ പോകാനും എന്ത് ബാധ്യതയാണ് കമ്മികൾക്ക് ഉള്ളത്
വീണ തൈക്കണ്ടിയുടെ കമ്പനി എന്ത് സർവീസിനാണ് CMRL ഇൽ നിന്ന് പണം വാങ്ങിയത് എന്ന് ജനങ്ങളെയും ൽ
പാർട്ടിയെയോ ബോധിപ്പിക്കേണ്ട ഒരു നിയമപരമായ ബാദ്ധ്യതയും വീണക്ക് എക്സാലോജിക്കിനോ ഇല്ല.
ഒരു സംശയവും ഇല്ല..
അസാമാന്യ കഴിവ് അയാൾക്ക് ഉണ്ട്..
എത്ര പെട്ടെന്ന് ആണ് മല പോലെ വന്നത് ഒക്കെ അയാൾ ഒരൊറ്റ PM കൊണ്ട് ഇല്ലാതാക്കിയത്.
Communication skill മനുഷ്യന് ഏറ്റവും ആവിശ്യമുള്ള കഴിവ് ആണ്.
വായന ആണ് അയാളുടെ ശക്തി, അതിൽ നിന്ന് അയാൾ ഏതൊരു വിഷയവും എങ്ങനെ എപ്പോൾ കൈകാര്യം ചെയ്യണം എന്ന് നന്നായി പഠിച്ചിട്ടുണ്ട്..
He will rule long year's...
പിണറായി വിജയൻ്റെ ബോഡി ലാംഗ്വേജ് ഒന്ന് ഒതുങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി കസേരയിൽ നിന്ന് ജനങ്ങൾ വലിച്ച് താഴെയിട്ടപ്പോ ധാർഷ്ട്യം കുറഞ്ഞല്ലോ. അതാണ് ജനാധിപത്യത്തിൻ്റെ പവർ
സച്ചിൻ കളി നിർത്തിയപ്പോ കോഹ്ലി ഉണ്ടായിരുന്നു. കോഹ്ലി നിർത്തുമ്പോ സൂര്യവംശി വന്ന്. ക്രിക്കറ്റ് ഇന്ത്യയിൽ ഒരു വികാരമായി നിർത്തുന്നത് ഇതുപോലെ വരുന്ന പ്രതിഭാസങ്ങളാണ്.
ഇപ്പോ എങ്ങനെ ഇരിക്കണ്. വീണയെ ചോദ്യം ചെയ്യാനാണ് ED വന്നത്. അവർക്ക് വേണ്ടി അടിയും കൊണ്ട്, ഭാവി കളഞ്ഞ് ജയിലിൽ പോകാൻ മാത്രം ആരാണ് വീണ? Ed വന്നെങ്കിൽ വന്നപോലെ പൊയ്ക്കോളും, അതിന് ഇമ്മാതിരി ഷോയുടെ കാര്യം എന്തേലും ഉണ്ടോ. പോയപ്പോ ആർക്ക് പോയി
''ആരെ ചോദ്യം ചെയ്യാൻ ആണ് ED വന്നത്..?''
പിണറായി വിജയൻ : എന്നോട് ഒന്നും ചോദിച്ചില്ല.വീണയെ ചോദ്യം ചെയ്യാൻ ആണ് വന്നത് ആ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന് മാത്രം..
വീണയെ ചോദ്യം ചെയ്തതിനാണ് അടിമകോമാളികള് ആ വിഷയമൊക്കെ ഉണ്ടാക്കിയത്..
എന്നിട്ട് അത് അഭിമാനമായി പറയുന്നു..🤣