രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി വിദർശ
ഇന്ത്യക്കായി രണ്ടാം വെള്ളിമെഡൽ നേട്ടം ❤️
വിദർശ കെ വിനോദിന് രണ്ടാമത് വെള്ളിമെഡൽ
വനിതകളുടെ 50 മീറ്റർ എയർറൈഫിളിൽ.
#vidarshakvinod#AsianGames2026#shooting#SportsNews
Met with the Hon’ble MPs from Keralam.
We discussed the operational issues in Mangaluru. The Mangaluru railway area was divided into three different zones, which was creating serious operational problems. The decision to keep Mangaluru in SWR will solve the operational problems.
We also discussed the development of the railway network in Keralam. Hon’ble PM Shri @narendramodi Ji has increased the allocation for Keralam 10 times to ₹3,795 crores in FY26-27. This amount was just ₹372 crores in 2014. I also discussed the matter with Hon’ble CM @vdsatheesan Ji. A detailed note on railway development projects is attached with this post.
സേവാ സേതു അഭിയാൻ കോഴിക്കോട് റൂറൽ ജില്ലാ ഗുണഭോക്തൃ സമ്മേളനം ബാലുശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു..... ജില്ലാ പ്രസിഡണ്ട് T ദേവദാസ്മാഷ് അധ്യക്ഷത വഹിച്ചു.... സത്യപ്രകാശൻ മാസ്റ്റർ,V V രാജൻ, ശശീന്ദ്രൻ , രജനീഷ് ബാബു, NP രാമദാസ്, ഗിരീഷ് തേവള്ളി, രാജേഷ് കായണ്ണ , കുമാരൻ എന്നിവർ പ്രസംഗിച്ചു.....
BJP കോഴിക്കോട് മേഖലയിലെ ജനപ്രതിനിധികളുടെ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു...... സിറ്റി ജില്ലാ അദ്ധ്യക്ഷൻ Ad പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു..... സംസ്ഥാന സെക്രട്ടറി അശോകൻ കുളനട സേവാ സങ്കൽപ്പ് അഭിയാനിൽ ജനപ്രതിനിധികളുടെ പങ്ക് വിശദീകരിച്ചു......
BJP OBC മോർച്ച സംസ്ഥാന നേതൃയോഗം കോഴിക്കോട് മാരാർ ജി ഭവനിൽ ഉദ്ഘാടനം ചെയ്തു.M പ്രേമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു..... ജന സെക്ര :ഭഗീഷ് പൂരാടൻ സ്വാഗതം പറഞ്ഞു......
BJP മലപ്പുറം ഈസ്റ്റ് ജില്ലാ ശിബിരത്തിൽ സംഘടനാ വികാസം എന്ന വിഷയത്തിൽ ക്ളാസെടുത്തു...... ആശയപരമായും , സംഘടനാപരമായും രാഷ്ട്രീയമായും പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന ശിബിരങ്ങൾ കേരളത്തിലെ 30 സംഘടന ജില്ലകളിലും നടക്കും......