@KRISHNA_VM1 ഓർമ്മിപ്പിക്കല്ലേ...10th വരെ ഈ സൂക്കേട് ഇണ്ടാർന്നു.. അപ്പൊ ആന്ന് tvm ടൂർ പോയെ ksd to tvm വരെ ഛർദിച്ചു.. അന്നത്തോടെ നിന്ന്.. ഇല്ലേൽ 10km പോലും ബസിലോ ജീപ്പിലോ പോകാൻ പറ്റൂല.. അമ്മ നാരങ്ങ മണപ്പിക്കാൻ തരും.. ഇല്ലേൽ ഒരു പേപ്പർ എടുത്ത് അരക്ക് ത��രുകും... അതൊക്കെ ഒരു കാലം ☺️