കഴിഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി കെഎം ഷാജി വേങ്ങരയിൽ പ്രസംഗിച്ചത്..
പിഎം ശ്രീ ഒരിക്കലും നടപ്പാക്കില��ല എന്ന്.. സിപിഎം ആർഎസ്എസ് ബന്ധം ഒക്കെയാണ് പറയുന്നത്..
ഇന്ന് ഇതേ ലീഗ് ഭരണം കിട്ടി ഒരു മാസം കഴിയും മുന്നേ പദ്ധതി നടപ്പിലാക്കാൻ പോകുന്നു..
സതീശന്റെ ഒരു നുണ കൂടി പൊളിക്കുന്നു.
ഇന്ന് (26/05/2026) പ്രെസ്സ് മീറ്റിൽ മുഖമന്ത്രി വി. ടി സതീശൻ പറഞ്ഞത് തങ്ങൾ അധികാരത്തിൽ വരുന്നതിനു മുമ്പ് തന്നെ കേരളത്തിൽ ആണ് ഇന്ത്��യിൽ ��റ്റവും കൂടുതൽ വില കയറ്റവും നാണയ പെരുപ്പവും ഉള്ളത് എന്നാണ് പറഞ്ഞത്, അത് വസ്തുതപരമായി തെറ്റാണ്.
മിനിസ്ട്രി ഓഫ് സ്റ്റേറ്റിസ്റ്റിക്സ്, Govt of India പ്രകാരം ഏപ്രിൽ 2026ലെ കണക്ക് വച്ചു, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലകയറ്റം ഉള്ള സംസ്ഥാനം കോൺഗ്രസ് ഭരിക്കുന്ന തെല്ലങ്കാന ആണ്. 2026 ഇൽ മാർച്ച് & ഏപ്രിൽ മാസങ്ങളിലും തെല്ലങ്കാന ആണ്, വിലകയറ്റത്തിൽ ആദ്യം.
കേരളം എട്ടാം സ്ഥാനത്തെ വരുന്നുള്ളു.
States/UTs Ranked by Inflation Rate (Highest to Lowest)
1.Telangana 5.81
2 Puducherry 4.41
3 Andhra Pradesh 4.20
4 Tamil Nadu 4.18
5 Sikkim 4.16
6 Karnataka 4.00
7 Rajasthan 3.77
8 Kerala 3.77
2. States/UTs Ranked by Combined CPI (Highest to Lowest)
1.Telangana 107.96
2 Karnataka 106.23
3 Sikkim 106.45
4 Kerala 106.07
LDF സർക്കാരിലെ പ്രത്യേകിച്ച് ആരോഗ്യമന്ത്രിമാർക്കെതിരെ ശൈലജ ടീച്ചർക്കെതിരെ വീണാജോർജിനെതിരെ എല്ലാം യുഡിഎഫ് ന്റെ കൂട്ടമായ ആക്രമണം കണ്ടപ്പോൾ തന്നെ നൂറുവട്ടം പറഞ്ഞതാണ്.
എന്നിട്ടും പഠിക്കാത്തവർ കൊണ്ട് തന്നെ പഠിക്കട്ടെ...
കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കാൻ പോകുന്നതേ ഉള്ളു...
ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ ഇന്നി മുതൽ @MKampanyOffl produced movies വേണ്ട എന്നാണ് എൻ്റെ ഒരു അഭിപ്രായം 🥲..
Not only bcoz of rumours of release change,but ഇത്രയും promotion or planning or ഒന്നും ഇല്ലാതെ production house വേറെ undavilla myr 🫡🙏..
#Mammootty#kalamkaval
⍟ USE HASHTAG ⍟
#SaveIndianFootball
✦ Repost and Reply with hashtag
✦ Avoid Emojis & Numbers
✦ Avoid Hashtags & Pic's Until we Hit The List
PLEASE TAKE PART, IT'S A MATTER OF NATIONAL PRIDE NOW
ഇന്നലെ മാധ്���മങ്ങളുടെ ഹീറോയും, അരാഷ്ട്രീയ പേജുകളുടെ സിംബലുമായി മാറിയ ഇദ്ദേഹത്തിന് ജോലി കിട്ടിയത് എങ്ങനെയാണെന്ന് അറിഞ്ഞാൽ സമരവിരോധികൾ ഓടി രക്ഷപ്പെടും.
ഒരു വലിയ സമരത്തിൻറെ ബാക്കിപത്രമാണ് ഇദ്ദേഹത്തിന്റെ ജോലി.
സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിച്ച ആളാണ് ഇദ്ദേഹം .
അർഹതയുണ്ട് താനും ....🙏