പള്ളിക്കൂടത്തിന്റെ പടി കണ്ടനാൾമുതൽ കൂടെകൂടിയ കൂട്ടുകാരി, നാല് ആൺകുട്ടികളുടെ കൂടെയുള്ള പെൺകുട്ടിയായല്ലാതെ അഞ്ചു ചങ്ങാതിമാരായിനിന്ന് പുളിയച്ചാറിലും തേൻമുട്ടായിലും സൗഹൃദം നുണഞ്ഞു വരിവരിയായി തോട്ടുവരമ്പത്തൂടെ നടന്നിരുന്നവൾ,
@eadanileraman രാമേട്ടന്റെ സ്നേഹം @VishnuWayanad19 വഴി എത്തി ചേർന്നിട്ടുണ്ട്.വയനാടൻ യാത്ര അവസാന നിമിഷം മുടങ്ങി പോയപ്പോൾ ഞാൻ പറഞ്ഞു നമ്മക് കൊളുകുമലയിൽ വെച് കാണാനായിരിക്കും യോഗംന്ന് എന്നെ ഞെടിച് കൊണ്ട് കൊളുകുമല സ്പെഷ്യൽ സ്നേഹം പാക്ക് ചെയ്ത് അയച്ചു ഒപ്പം പ്രിയപ്പെട്ട വായനയും🥰🥰🥰
അനോണി പൊളിക്കാൻ ഇതിനേക്കാൾ നല്ല മറ്റൊരവസരം ഇനി കിട്ടാൻ ഇടയില്ല
ട്വിറ്ററിലൂടെ പരിചയപ്പെട്ട് ഇഷ്ടപ്പെട്ടത് കൊണ്ട് ഇവിടെ നിങ്ങൾ എല്ലാവരും തന്ന സ്നേഹത്തിനും സപ്പൊട്ടിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
നിറയെ സ്നേഹത്തോടെ,
വരുന്ന 25 ന് @Travel_Bug89 ഉം @QN199407 ഉം ഒന്നിക്കുകയാണ്.