@evolutionofjay Got a car for parents and had some great trips with mom n dad . Got Married to a wonderful person. Started focusing more on physical as well as mental health .
@ludachrishna ഈ problem കാരണം daily vitamin b complexn zinc tablets കഴിക്കുമായിരുന്ന്. പക്ഷേ ഒരു ഗുണം ഉണ്ടായത് iron deficiency test ചെയ്തു iron infusion ചെയ്തതിനു ശേഷം ആണ് . പുറമെ vitamin D tablets (60000 i u) ആഴ്ചയിൽ ഒരിക്കൽ പതിവായി include ചെയ്തു .
നമ്മളുടെ അമ്മായിയമ്മ ഒരിക്കലും നമ്മളുടെ അമ്മ പോലെ ആവില്ല. എത്ര സ്നേഹിച്ചാൽ um അവർ മറ്റൊരു ആൾ ആണ്. നിങ്ങളുടെ ഭർത്താവിൻ്റെ അമ്മ മാത്രം ആണ് . നിങ്ങളെ ഒരിക്കലും പ്രസവിച്ചു വളർത്തിയ മക്കളെ പോലെ സ്നേഹിക്കാൻ അവർക്ക് കഴിയില്ല.
കഴിഞ്ഞ തവണ കല്യാണത്തിന് മുന്നേ ഉള്ള valentines day ക്ക് വീട്ടിൽ ഇരുന്ന എന്നെ വിളിച്ചുവരുത്തി ആൾ red shirt ഓക്കേ ഇട്ടു വന്നു shake, icecream ഓക്കേ വാങ്ങിത്തന്നു കറങ്ങി നടന്നത് ആണ് . ഇത്തവണ വാല��്റൈൻസ് ഡെ ആണെന്ന് ഓർമിപിച്ചിട്ടും പുച്ഛം മാത്രം .
പുറത്തേയ്ക്ക് പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ , ആഹ് ഇന്ന് as usual കളിക്കാൻ പോകുന്നുണ്ട് എന്ന് പറഞ്ഞു. എങ്കിൽ ബസ്മതി റൈസ് വാങ്ങിക്കൊണ്ടു വന്നാൽ ബിരിയാണി ഉണ്ടാക്കാൻ എന്ന് ചോദിച്ചപ്പോ ..എന്നതിന് എന്ന് . ! ചെറിയ പ്രശ്നങ്ങൾ ആയിരിക്കും ...
@FlyBySkyByGirl1 പണ്ട് ഇങ്ങനെ ഒരു setup വേണം എന്ന് പറഞ്ഞതിന് എന്നെ പഞ്ഞിക്കിട്ട് അമ്മ. I dont think most of them can accept it . എന്തായാലും എനിക്ക് വയസ്സ് അവുമ്പോ ഇങ്ങനെ ��ന്തെങ്കിലും ചെയ്യാൻ ആണ് ഇഷ്ടം .
I always wanted a seperate home if I was ever planning to live with a partner . But I sacrified that for the sake of my partner as he chose to live with his parents and siblings . (the interesting fact is that this guy is not very happy about me visiting my parents ) .
Its been 6 months after my marriage and we have never gone to a trip alone or even for movies . (But my inlaws had gone for a week long trip after our marriage)
Orupad thavana parenju..please dont say this ennu. . kalyanathinu munne kali aayum karyam aayum relationship vitti povam ennu pareyumpo ...ayo angane parealle , I will never leave you ...enn pareyunna aal aayirinnu . But kalyanam kainja pine ingane ayathu . Fake people things!
This last part is the most interesting part . Now for each and every silly/huge arguement we have he asks me "erangipodi ente veetinnu ...ente veetil vannu enod ingane samsarikaruth" 🙂Now I dont know wot to do 🙂erangipoyalo?? Kett kett maduthu .
Also I was an atheist known yo my entire family and whole set of friends and even my partner . But he told me his fam wd kick me out if I dont go to church on sundays and take part in the daily prayer . I agreed to all of that out of love . I tried to fit in the maximum .
I knew this would lead to multiple problems as adjusting with a new person itself is a hectic task and I could not even imagine adjusting with a whole new set of people with very different views as that of mine and of differrnt age groups