Reports of a move to transfer a 49% stake in @PortOfVizhinjam to @MSCCargo, a multinational shipping company, are deeply concerning. Vizhinjam was envisioned as a world-class multi-operator port, not the monopoly of a single corporate entity. The concession agreement makes it clear that any such transfer requires the State Government's prior approval. The GoK must not permit any move that compromises competition, national security and Kerala's long-term interests. Vizhinjam Port is a strategic public asset and must never be reduced to a corporate monopoly.
വാർത്താസമ്മേളനങ്ങളിൽ ദീർഘമായി സംസാരിക്കുമ്പോൾ പിണറായി വിജയൻ ഇടയ്ക്കിടെ നാവ് കൊണ്ട് ചുണ്ട് നനയ്ക്കാറുണ്ട്. ഇടയ്ക്കിടെ വെള്ളം കുടിക്കാറുണ്ട്. കൃത്യമായി ഈ രണ്ട് ചിത്രങ്ങളും ഈ നാട്ടിലെ വലതുപക്ഷ മാധ്യമങ്ങളുടെ ക്യാമറയിൽ പതിയുന്നത് പതിവാണ്. എപ്പോഴോ അങ്ങനെ ചുണ്ട് നനയ്ക്കുന്നതിനിടെ പകർത്തിയ പിണറായിയുടെ ഒരു ഫോട്ടോ മനോരമയാണോ മാതൃഭൂമിയാണോ എന്നറിയില്ല ഇടയ്ക്കിടെ വാർത്തകളിൽ ഉപയോഗിക്കാറുണ്ട്. ഞാനൊരു ഉദാഹരണം പറഞ്ഞതാണ്.
അത് മാറ്റിവെച്ച് നോക്കിയാലും ഈ വലതുപക്ഷ മാധ്യമങ്ങൾ ഉപയോഗിക്കുന്ന പിണറായിയുടെ ചിത്രങ്ങളെല്ലാം ഒന്ന് ശ്രദ്ധിച്ചുനോക്കണം. അയാളുടെ പ്രായത്തിന്റേതായ അവശതകളെ പോലും ഈ നാട്ടിലെ മാധ്യമങ്ങൾ വെറുതെവിട്ടിട്ടില്ല. 'പിണറായി ഡെസ്ക്കിന്റെ' ഇഷ്ടവിഭവങ്ങളായിരുന്നു അതെല്ലാം.
ചിരിക്കാൻ തോന്നിയാൽ നിറഞ്ഞുചിരിക്കുന്ന മനുഷ്യനാണ് പിണറായി. എന്നിട്ടും അയാളുടെ ചിരിക്കാത്ത ചിത്രങ്ങൾക്കായിരുന്നു ഓൺലൈൻ ന്യൂസ് ഡസ്ക്കുകളിൽ ഡിമാൻഡ്. അതിനു താഴെ വരുന്ന മോശം കമന്റുകൾ കണ്ട് ചിത്രമെടുത്തവർ മുതൽ വാർത്ത പബ്ലിഷ് ചെയ്ത മാധ്യമപ്രവർത്തകർ വരെ ഓർഗാസം കൊണ്ടിരുന്നു. വസൂരിക്കലകളിലേക്കു ക്യാമറ സൂം ചെയ്ത് അയാളെ വില്ലനാക്കി ചിത്രീകരിക്കുന്നതും ഇക്കൂട്ടരുടെ ഹോബിയാണ്.
ഇപ്പോഴത്തെ കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി.സതീശൻ മനപ്പൂർവ്വം നാക്ക് പുറത്തേക്കിട്ട് ഒരു വഷളൻ എക്സ്പ്രഷൻ കാണിക്കുന്ന ചിത്രം പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രിയായ ശേഷം ഇത് തന്നെയാണ് മൂപ്പരുടെ പണി. വെറുതെ ഒന്ന് ആലോചിച്ചു നോക്കൂ, സമാന രീതിയിലുള്ള ചിത്രം പിണറായിയുടെ വല്ലോം ആയിരുന്നെങ്കിൽ അതിനെ കുറിച്ച് അന്തിചർച്ച നടത്തുന്ന ചാനലുകൾ ഉണ്ടാകുമായിരുന്നില്ലേ? ട്രൂ കോപ്പി തിങ്കിൽ 'ആ ചിരി ഒരു കമ്യൂണിസ്റ്റിനു യോജിച്ചതല്ല' എന്ന പ്രമോദ് പുഴങ്കരയുടെ 'അപ്പിഎഴുത്ത്' വായിക്കേണ്ടിവരില്ലായിരുന്നോ? പൊളിറ്റിക്കൽ കറക്ടനസിന്റെ ഗവേഷകരും യഥാർഥ 'ഇടത്' റോക്കറ്റുകളും പിണറായിക്ക് ക്ലാസെടുക്കില്ലായിരുന്നോ? അതൊക്കെ പോട്ടെ, നേരത്തെ പറഞ്ഞ പിണറായി വിരുദ്ധ മാധ്യമങ്ങളിൽ പിണറായിയുമായി ബന്ധപ്പെട്ട് തുടർന്നങ്ങോട്ട് വരുന്ന പത്തിൽ അഞ്ച് വാർത്തകളിലും ഈ ചിത്രമായിരിക്കും ഉപയോഗിക്കുക...!
വല്ലാത്തൊരു അളവ് കോലും കൈയിൽ പിടിച്ചാണ് ഈ നാട്ടിലെ വലതുപക്ഷം സകല പ്രിവില്ലേജും അനുഭവിച്ച് ജീവിച്ചുപോരുന്നത്. എനിക്ക് ഇന്നും വിസ്മയമായി തോന്നുന്നത്, ഈ നാറികൾക്കിടയിൽ പത്ത് വർഷം തുടർച്ചയായി മുഖ്യമന്ത്രി കസേരയിൽ ആ മനുഷ്യൻ ഇരുന്നതിലാണ്...!
ഉള്ളിലൊന്നും പുറത്ത് മറ്റൊന്നും കാണിക്കാൻ പിണറായിക്ക് ഒരുകാലത്തും അറിയില്ലായിരുന്നു. ചിരിക്കാൻ തോന്നിയാൽ മനസറിഞ്ഞു ചിരിക്കുകയും ദേഷ്യം തോന്നിയാൽ അത് പ്രകടിപ്പിക്കുകയും ചെയ്യുന്ന മനുഷ്യനാണ്. മുഖ്യമന്ത്രിയാകുന്നതിനു മുൻപും മുഖ്യമന്ത്രിയായപ്പോഴും ഇപ്പോൾ പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോഴും അതിൽ മാറ്റമൊന്നുമില്ല. എന്നാൽ ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ശരീരഭാഷയിലും മുഖഭാവത്തിലും ചിരിയിൽ പോലും ഉള്ളിലൊന്നും പുറത്ത് മറ്റൊന്നുമാണ് താനെന്ന് അടിവരയിടുന്നുണ്ട്. കേരളത്തെ സംഘികളുടെ ആലയിൽ കൊണ്ടുകെട്ടുന്നത് വരെ അയാൾ ഈ വഷളൻ ചിരിയും കോമാളിക്കളിയും തുടരും...!
One of my friends, who works in a rural northern state, went looking for an egg shop that was open the previous day, only to find it had been forced to close. She eventually had to buy eggs discreetly, almost like it was something illegal. She was shit scared. Viksit Bharat!!
ഗുണ്ടകൾ നിയന്ത്രിക്കുന്ന തൂഫാൻ..
ആർ എസ് എസ് നിയന്ത്രിക്കുന്ന യുണിവേഴ്സിറ്റികൾ..
ബക്കാർഡിമാർ നിയന്ത്രിക്കുന്ന എക്സൈസ് വകുപ്പ്..
അദാനിമാർ നിയന്ത്രിക്കുന്ന തുറമുഖങ്ങൾ..
പി എം ശ്രി നിയന്ത്രിക്കുന്ന വിദ്യഭ്യാസം..
കേരളം.. ❤️
ഇതാണ് സതീശനോടുള്ള കൃത്യമായ ചോദ്യം
ഇതിൽ കൂടുതൽ ഇനി എങ്ങനെ ചോദിക്കാൻ പറ്റും അവസാനം വരെ കേൾക്കുക
ചാർട്ടേഡ് വിമാനത്തിൽ പോയതിന്റെ പണം ആര് നൽകി'
ഈ ശരവേഗത്തിൽ ഫയലിൽ ഒപ്പിട്ട്
ബക്കാർഡി പ്രൈവറ്റ് ലിമിറ്റഡ് എന്ന.. കമ്പനിയെ സഹായിച്ചപ്പോൾ അവർ എത്ര നൽകി ?
ഒളിച്ചോടാം എന്ന് കരുതേണ്ട സതീശ മറുപടി തരണം മറുപടി തന്നില്ലെങ്കിൽ ജനങ്ങൾ മറുപടി പറയിപ്പിക്കും
മൈക്ക് ഓൺ ആണെന്ന് അറിയാം സതീശന്. (25 വർഷമായില്ലേ നിയമസഭയിൽ) മൈക്കിന് മുന്നിൽ വാഗ്ദാനം ചെയ്യുന്ന കാര്യം മാറി നിന്ന് ‘കോപ്പ് കൊടുക്കും’ എന്ന് പറയുന്ന ശൈലി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ മുഴുവൻ കാണാം. മോഡിഫൈക്കേഷൻ, കെ എസ് ആർ ടി സിയിൽ തീർത്ഥാടന യാത്ര എന്നിങ്ങനെ എത്രയെത്ര...
#VDSatheeshan
ഈ ഫ്രാട് ഒരു 3,4 മാസം എടുത്ത് എക്സ്പോസ്ഡ് ആവും എന്നാണ് കരുതിയത്.. മൊണ്ണ വെറും ആഴ്ചകൾ കൊണ്ട് എക്സ്പോസ്ഡ് ആയി.. എന്നാലും ഈ പടു വാണത്തിനെ താങ്ങി നടക്കുന്നവരുടെ ഒരു നിലവാരം ആണ് 🤣
ലോകകപ്പിൽ കൂടുതൽ ഗോളടിച്ച താരം മെസി, കുറഞ്ഞ പന്തിൽ ഫിഫ്റ്റി തികച്ച ക്രിക്കറ്റർ വൈഭവ്,
കുറഞ്ഞ സമയം കൂടുതൽ തവണ നിലപാട് മാറ്റിയയാൾ വിഡി സതീശൻ.
മുഖ്യമന്ത്രിയെ ട്രോളി എംബി രാജേഷ്. @MBRajeshCPM @vdsatheesan
ഇതുതന്നെയാണ് ആരോഗ്യ മേഖലയിലും UDF ചെയ്യുന്നത്.
എല്ലാം മേനോനും അദാനിയും തമ്മിലുള്ള deal മാത്രം!!
ജനങ്ങൾക്ക് പിന്നെ ചിരിച്ചോണ്ടിരിക്കുന്ന പൂക്കിയെ മതി എന്നുള്ളത് കൊണ്ട് കൊഴപ്പില്ല!!
വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണ് ഈ വൈദ്യുതി നിയന്ത്രണം. പ്രായഭേദമന്യേ എല്ലാവരും ലോകകപ്പ് കാണുന്ന സമയമൊക്കെ പ്രത്യേകിച്ച്. സാവധാനം ജനങ്ങൾക്കുള്ളിൽ മടുപ്പ് ഉണ്ടാക്കി സ്വകാര്യവത്കരിക്കട്ടെ സർക്കാരിനെകൊണ്ട് പറ്റില്ല എന്നുള്ള പൊതുവികാരം ഉണ്ടാക്കിയെടുക്കണം.