@Dinkan_@pkd_moorachi എന്റേൽ എയർടെൽ ബ്ലാക്ക് ആണ്- പോസ്റ്റ്പെയ്ഡ് + ഡിടിഎച്ച്. ഇപ്പോ എക്സ്ട്രീം നു എക്സ്ട്രാ കൊടുക്കണം. ആപ്പ് ടിവി ഇലും ഫോൺ ഇലും ഉണ്ട്. വർക്ക് ആവുന്നില്ല
@mathayipoyi I bought remote for my Mi Stick and paid around ₹300. It’s not original but works just like one. I bought it from a local store not online. There should be one available for FireTV stick as well.
@Dinkan_@mriduljacob ഇപ്പഴത്തെ പിള്ളേരൊക്കെ മൃദുലേട്ട പറഞ്ഞപോലെ സ്പെസിഫിക്ക് ആയിട്ട് ഏതാവീഡിയോ എന്ന്പറയും. അവർ എന്താ പറയാൻ ഉദ്ദേശിക്കുന്നേ എന്ന മനസിലായ മതി
@Dinkan_@mriduljacob കൾപ്രിറ്റ്സ് ഫസ്റ്റ് പേജ് ഇൽ കാണുന്ന ഏതേലും ഒരു വീഡിയോ അല്ലേ കാണിച്ചിരിക്കാൻ സാധ്യത? ആൻഡ് മോസ്റ്റ്ലി ജനറിക് കീവേർഡ്സ് ആയിരിക്കാം വീഡിയോ സെർച്ച് ചെയ്യാൻ യൂസ് ചെയ്തിട്ടുണ്ടിരിക്കാ?
@mriduljacob പാട്ട് കേൾക്കുന്നത് പോയിട്ട് പാട്ടിന്റെ നെയിം / ബിജിഎം പോലും കേൾക്കാൻ പറ്റിഎന്ന്വരില്ല
BTW ബ്രേക്ക്അപ്പ് ഉം യൂഷ്വൽ ട്രാജഡീ ഒന്നും വേണം എന്നില്ല. ബാക്കി ഉള്ളോർക്ക് സില്ലി ആയിട്ട് തോന്നുന്ന ചെലതൊക്കെ മതി