സൂര്യനും മഴക്കും വെള്ളത്തിനും മതവുമില്ല, ജാതിയുമില്ല നമ്മൾ ഒന്നിച്ചു ജീവിക്കേണ്ടവരാണ്,
മനുഷ്യൻ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം.
:മമ്മൂട്ടി😊
ഇന്നലെ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ സമാപന ചടങ്ങിൽ വച്ച് മമ്മൂക്ക.
#Mammootty
#Kalamkaval 17 Days Worldwide Update:
Kerala ₹35.41 Cr
Rest of India ₹6.86 Cr
Overseas ₹38.25 Cr
Total Gross: ₹80.52 Cr 🔥
@MKampanyOffl ’s most profitable venture, including the OTT deal🙌