@thegeminian_ ഓർത്തു വെക്കാൻ പറ്റുന്ന ഒരു നല്ല കഥാപാത്രം പോലും ഇല്ലാത്ത ഭാവനക്കെ എത്ര വല്യ campaign ആണ് അല്ലേ? നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യ്തിട്ടുള്ള നടികൾക്ക് കിട്ടാത്ത വരവേൽപ്പ്.. ആർക്കും ഒരു സംശയവും ഇല്ല 😂
@ClassicMalayali ചുമ്മാ ഒരു victim card ആയി ചിത്രീകരിക്കുകയായിരുന്നു. അതുകൊണ്ട് ഈ സിനിമയുടെ ഉദ്ദേശം എന്താണ് എന്ന് വളരെ വ്യക്തമാണ്. It is clearly visible
ഒരു സമൂഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്നത് സിനിമകളിൽ കൂടിയാണ്. അതും മമ്മുട്ടിയെ പോലെ മഹാ നടനിലൂടെ ആവുമ്പോൾ വളരെ എളുപ്പം.
എന്താണ് പുഴു എന്ന സിനിമ നൽകുന്ന സന്ദേശം?
ഇവിടെ ഒരു സമുദായത്തെ(ബ്രാഹ്മിൻസ്) മുഴുവനും ഒരു 'പുഴു'വായി ചിത്രീകരിക്കുകയാണ്.
@ClassicMalayali കേരളത്തിൽ നടന്നിട്ടുള്ള ദുരഭിമാന കൊലകളിൽ എവിടെയാണ് ഈ പറയുന്ന ബ്രാഹ്മിൻസ് നടത്തിട്ടുള്ളത്? എത്ര കുത്തിയാലും പ്രതികരിക്കില്ല എന്നുറപ്പുള്ളത് കൊണ്ട് മാത്രമാണ് ഈ കാണിക്കുന്നതെല്ലാം. ഇതിൽ terrorist ന്റെ സ്റ്റോറി പറയുന്ന ഭാഗത്ത് ഒരു justification പോലും തെരാൻ കഴിഞ്ഞിട്ടില്ല.
@ClassicMalayali പാലേരി മാണിക്യത്തിൽ അഹമദ് ഹാജി എന്ന കഥാപാത്രം 1950 എന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യൻ ആയാണ് അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ പുഴു എന്ന സിനിമയിൽ അങ്ങനെ ആണോ?ഈ ഇരുവത്തി ഒന്നാം നൂറ്റാണ്ടിൽ എന്ത് പ്രസക്തിയാണ് ഈ സിനിമക്ക് ഉള്ളത്? അതുകൊണ്ട് തന്നെ ഇവരുടെ ഉദ്ദേശം വളരെ വ്യക്തമാണ്..
Lol. It took them three days to check and respond to me by simply quoting my problem back to me with no solutions 🤭 Dear @makemytrip@makemytripcare you have just become the worst customer support I've ever had the misfortune to contact. @airarabiagroup
I write this after waiting the whole day for any response from your side regarding complaint about my COK-SHJ flight. I chose and payed for flexi ticket which included 30kgs of checkin baggage while my ticket says 0kg. Absolutely disgraceful @makemytrip@makemytripcare
I felt the director could have worked better on the script.
Overall it is an average movie. One time watchable
Do not expect much and don't go behind logics. It is just a commercial entertainer and a visual treat to thalaivar fans.
#Rajinikanth#Annaththe#AnnaattheReview
Annathe is nothing but a complete thalaivar show. The first half was entertaining filled with brother sister love (although i feel it is outdated) Comedy, Fights etc.
The second half was usual stunts and fights with the villians. Nothing else.
The story was predictable and it is the same old story which we have seen in many versions from different super stars.
Nayanthara's potentials were not at all used (Same as in Darbar). Keerthi suresh was good but the twist in the movie made her character very weak.
Spot #Taliban supporters
[1] They condemn #DanishSiddiqui's killing but wouldn't blame #Taliban
[2] They vouch for women's freedom but wouldn't blame forceful hijab culture
[3] They stand for true democracy but wouldn't speak against military coup
ദളിതൻ എന്ന് പറഞ്ഞു നടക്കുന്നവൻ പെണ്ണിനെ പീഡിപ്പിച്ചാൽ അതിനെ പീഡനം എന്ന് പറയരുതെന്നും,
അവൻ മാപ്പ് പറഞ്ഞാൽ വെറുതെ വിടണം എന്നും ഭരണഘടനയിൽ അംബേക്കർ എഴുതി വെച്ചിട്ടുണ്ടോ .?
ജാതിയില്ല വർണ്ണമില്ല എന്ന് പറഞ്ഞു നടക്കുന്നവർ എത്ര പെട്ടന്നാണ് ദളിത് കാർഡ് പൊക്കി കാണിക്കുന്നത്
#വേടൻ
മൊയ്തീനും കാഞ്ചനമാലയും ആയപോലെ ഇനി ഇപ്പൊ വരും പ്രിത്വിരായപ്പനും തെരുവോരത്തെ പാറോതിയും റഹ്മാനും സജിതയുമായി.
ടൈറ്റിൽ വർഷങ്ങൾ - പോയതറിയാതെ
സംവിധാനം - ഇടുക്കി ഗോൾഡ് അബു
നിർമാണം - റിമ കല്ലിന്മേൽ
റഹ്മാൻ - പൃഥ്വിരാജ്
സജിത - തെരുവോരത്തു പാറോതി