@FlyBySkyByGirl1 Clinginess is scary. Being an emphatic listener doesn't mean that you have to carry the weight of someone's emotional garbage.
Boundaries matters 🫂
@okxanthipe എന്നെങ്കിലും ഇത് പറഞ്ഞു കൺവിൻസ് ആയെങ്കിൽ, ഞങ്ങൾക്കും ഐഡിയ പറഞ്ഞു തരണം.
Status, story, social media life updates ഒന്നും നോക്കിയിരിക്കാത്ത ആൾക്കാരും ഉണ്ടെന്ന് കുറച്ചു പേരെ ബോധവൽക്കരിക്കാനുണ്ട് 😂
@NalinisKitchen Tripping across India is great, but that didn't give you experiencing Newzealand !
For that you have to go to Newzealand.
Since I have ice accumulation on my freezer, which doesn't limit me from going to the snowy mountains though 😌
@FlyBySkyByGirl1 ചില സൗഹൃദങ്ങളുണ്ട്. കാണാതെ മിണ്ടാതെ കാര്യങ്ങളറിയാതെ ചിലപ്പോൾ വർഷങ്ങളുടെ ഇടവേളകൾ വന്നിരിക്കാം.
എങ്കിലും എപ്പോഴെങ്കിലും കണ്ടുമുട്ടുമ്പോൾ യാതൊരകലവും പേറാതെ നിർത്തിയ ഇടത്തു നിന്ന് തുടങ്ങാനാവും ! അന്നും ഇന്നുമില്ല. നമ്മൾ നമ്മളാണ്.
ചിലപ്പോൾ മനസ്സുകൾ തമ്മിൽ അകലാത്തതായിരിക്കാം കാരണം.
ഒരാൾ ഇപ്പോൾ കല്യാണം കഴിക്കേണ്ട,അല്ലെങ്കിൽ പ്രസവിക്കേണ്ട എന്ന് പറഞ്ഞാൽ, ഉടനെ അതിന് ഒരു മറുപടി വരും..
"കുറച്ചു കഴിയുമ്പോൾ മനസ്സിലായിക്കോളും"
എൻറെ ചോദ്യം ഇതാണ്..
1. കുറച്ചു കഴിയുമ്പോൾ എന്താണ് മനസ്സിലാവാൻ പോകുന്നത് ?
2. ഈ 'കുറച്ചു കഴിയുമ്പോൾ' എന്ന സമയപരിധി എപ്പോഴാണ് ?