അത് സ്കിപ്പെയ്യാന്ന് വിചാരിച്ചു 🫣
Compromising with something similar:
My brother & his wife have an 11-year age gap, married for four years, and Masha Allah…such a great chemistry they have🖤
ഓർക്കാൻ ഇഷ്ടോല്ലാത്തൊക്കെ മറക്കോം
മറക്കാൻ ഇഷ്ടോള്ളൊക്കെ ഓർക്കാതിരിക്കുവോം ചെയ്യുമ്പൊ
പൊറകിലോട്ട് പോന്ന നല്ല വിചാരങ്ങളെ മുന്നോട്ട് ആക്കാനും
മുന്നോട്ട് പോന്ന കെട്ട വിചാരങ്ങളെ പൊറകിലോട്ടാക്കാനും കയ്യൂലെ ഗുയ്സ്..