സുഗ്രീവസഖ്യം കഥനം നടക്കുമ്പോൾ ഭക്തിയുടെ മൂർത്തിമദ്ദ് ഭാവം ആയ ആഞ്ജനേയസ്വാമിക്ക് അങ്ങോട്ടേക്ക് വരാതിരിക്കാൻ ആകുമോ?
ഇന്ന് നമ്മൾ സ്വാമിയോടൊപ്പം കേൾക്കുന്നത് ശ്രീ @kavalamsrikumar ജി യുടെ ശ്രവണമധുരമായ പാരായണം ആണ് . മലയാള രാമായണം മാസത്തിന്റെ ഐശ്വര്യമായ പാരായണ ശീലുകൾ കേൾക്കാൻ ഏവരും വരിക