I've been experiencing some very bad customer support recently. I've reached out for assistance, but haven't received the level of service I expected. "Three days of 'technical issues' with @rblbank is not the experience I signed up for. It's time to get this resolved ASAP.
ഒരു 2015-18 ട്വിറ്ററില്‍ വന്ന ട്വീപ്പുകളില് നല്ലൊരു ശതമാനവും നല്ല ഒരു ട്വീപ്പില് നിന്ന് ഒരു രാഷ്ട്രീയ ന്യായീകരണ തൊളിലാളിയിലേക്ക് മാറിയിത് അവര്‍ പോലും അറിഞ്ഞിട്ടുണ്ടാവില്ല
ട്വിറ്ററ്, ന്യൂറോലിങ്ക്, ടെസ്ല, സ്റ്റാര്‍ലിങ്ക്, സ്പേസെക്സ്, എക്സൈ, കൂടെ റോബോട്ടും കൂടെ ആകുമ്പോ പിന്നെ വേറെ ഒരു ടെക്ക് റെവലൂഷണാവും മാസ്ക് ഉണ്ടാക്കുന്നത്
@nishthvanth പണ്ട് ദില്ലിയില്‍ ഞാന്‍ പെട്ട് പോയതാ അവിടെ രാവിലെ ഞങ്ങള്‍ അവരുടെ കയ്യില്‍ നിന്ന് കാശ് കൊടുത്ത് സാധനം വാങ്ങണം വിറ്റാലും വിറ്റില്ലേലും എല്ലാ ദിവസവും അവരുടെ കയ്യില്‍ നിന്ന് വാങ്ങണം. ഫുഡ് തരില്ല കിടക്കാന്‍ ഒരിടം തരും ഒരു ആഴ്ച്ച കഴിഞ്ഞപ്പോ ഞാന്‍ മുങ്ങി
ആറേഴു വര്‍ഷം ട്വിറ്ററില്‍ ഉണ്ടായിട്ടും ഇവിടുളള ഒരാളേം മിസ് ചെയ്യാതെ മിസ് ചെയ്യിക്കാതെ ട്വിറ്ററഡിക്ഷണും കുറച്ച് നൈസായി വല്ലപ്പോഴും വന്ന് ട്വീറ്റാനുളളത് ട്വീറ്റി പോകുന്ന ട്വിറ്ററിലെ ഒരേയൊരു ട്വീപ്പായിക്കൂടെ നിങ്ങക്കൊക്കെ
ഇപ്പോ ബാംഗ്ലൂരേം മുമ്പൈലേം ഒക്കെ പോലെ അന്യനാട്ടീന്ന് വന്നവന്മാര് അവിടുളള പെണ്ണുങ്ങളെ വളക്കുന്നതും വഴീലിട്ട് കിസടിക്കുന്നതും പോലെ കേരളത്തില്‍ നടന്നാല്‍ ഇവിടുളള പ്രതികരണം എങ്ങനാവും എന്ന് ഓര്‍ത്ത് ചിരിക്കുവാണ്
നിങ്ങളീ കണ്ടുപിടിച്ച കാര്യങ്ങളെ പറ്റി പറഞ്ഞ് സമയം കളയാതെ ആ മഹാഭാരതവും രാമായണവും എടുത്ത് വായിച്ച് അതീന്ന് പുതിയ ടെക്കനോളജി വെല്ലോം കണ്ടുപിടിക്കീന്
ഹനുമാന് കടല്‍ ചാടാന്‍ ഉപയോഗിച്ച ജംപ്സ്യൂട്ടോ മല പൊക്കാന്‍ ഉപയോഗിച്ച ക്രെയിനോ അങ്ങനെ വെല്ലോം