ചോദ്യം : ആരെ ചോദ്യം ചെയ്യാൻ ആണ് ED വന്നത്?
പിണറായി വിജയൻ : ഇഹ് ഇഹ് ഇഹ്... എന്നോട് ഒന്നും ചോദിച്ചില്ല എന്നെ ചോദ്യം ചെയ്യാൻ അല്ല വന്നത് വീണയെ ചോദ്യം ചെയ്യാൻ ആണ് വന്നത് ആ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന് മാത്രം 😋
ചോദ്യം : പിണറായി വിജയനെ ചോദ്യം ചെയ്യാൻ ED വന്നെന്ന് പറഞ്ഞാണ് സിപിഎം സമരങ്ങൾ നടത്തിയത് അത് അറിയുമോ താങ്കൾക്ക്?
പിണറായി വിജയൻ : ഇഹ് ഇഹ് ഇഹ്... അതൊന്നും അനക്ക് അറിയില്ല അത് പാർട്ടിയോട് ചോദിക്കണം 😋
വിജയൻ തന്നെ തുറന്ന് പറഞ്ഞ സ്ഥിതിക്ക് ED യെ ആക്രമിച്ച് കേസ് വരെ ആയ കമ്മി കോമാളികൾ ഇനിയെങ്കിലും ഒരു കാര്യം മനസിലാക്കണം നിങ്ങളെക്കാൾ വലിയ മണ്ടന്മാർ ലോകത്ത് വേറെ കാണില്ല കാരണം നിങ്ങൾ സമരം ചെയ്തത് പാർട്ടി മെമ്പർ ��ിപ്പ് പോലും ഇല്ലാത്ത വീണ തൈക്കണ്ടിക്ക് വേണ്ടി ആണ് 🤣🤣🤣
ഇപ്പോൾ പെരുന്നാൾ കൂടാതെ ജയിലിൽ കിടന്ന അന്തങ്ങൾ ആരായി 😂
ബിജെപി നേതാവ് ഒരു എതിർകക്ഷി നേതാവിനെ കുറിച്ച് നല്ലത് പറഞ്ഞാൽ സംശയിക്കണ്ട, ഒന്നുകിൽ അയാൾ അടുത്ത് തന്നെ ബിജെപിയിൽ എത്തും അല്ലേൽ ബിജെപിക്ക് വേണ്ടി പണിയെടുക്കുന്ന ആളാകും