ആദിയിലൊരുത്തന്റെ പുഞ്ചിരിയിൽ ഈ ലോകമുണ്ടായി സർവ്വ ചരാചരങ്ങളെയുമുണ്ടാക്കി ഒരു വരിയ്ക്കപ്ലാമൂട്ടിൽ അവൻ ധ്യാനത്തിലിരുന്നു , കലിയുഗത്തിലൊരു കുഞ്ഞൂച്ച വന്നു പറഞ്ഞു എടാ കുഞ്ഞെലീ എണിച്ചോയ് ട്വീറ്റടാ ....!
അവൻ മറ്റാരുമായിരുന്നില്ല സർവ്വ ശക്തനായ ആദീശുവായിരുന്നു ....! 🧘🏻♂️🧘🏻♂️